Arjun TS   (her_poet)
48 Followers · 16 Following

read more
Joined 15 September 2017


read more
Joined 15 September 2017
1 NOV 2019 AT 9:03


നാടിനുജന്മംതന്ന മഴു കാലനുവച്ചുമാറി
കെട്ടിയിട്ട ക്രൂരതയത്രയുമണപൊട്ടിയൊഴുകി
കടലറിയാതെ അവൾ കടലിലേക്കലിയുന്നു

-


3 MAR 2020 AT 12:54

തിളങ്ങിടുമോരോ മൂക്കുത്തികല്ലിലും
തിരഞ്ഞിടുമൊരു മുഖമുണ്ടിന്നു

-


1 MAR 2020 AT 22:57

പണ്ടിതുപോലൊരുമഴയിലെൻ
മനസ്സും നനഞ്ഞിരുന്നു
ഇന്നതു ശരീരത്തിലേക്കൊതുങ്ങി

-


25 NOV 2019 AT 23:41

അവൻ

-


26 OCT 2019 AT 21:34

നിന്നിൽ പെയ്തൊഴിയാനൊരു
മഴക്കാലം കാത്തുവയ്ക്കുന്നു ഞാൻ

-


27 MAY 2019 AT 19:20

ഞാൻ നീട്ടിയ പനിനീർപൂവിനോളം
ചുവന്നിരുന്നു നിന്റെകവിളുകളന്ന്

-


24 MAY 2019 AT 19:47

ഇനിയൊരു പ്രണയവസന്തത്തിനായ് കാത്തിരിക്കാതെ നിന്നിൽ പെയ്തൊഴിയണമെനിക്ക്

-


3 MAY 2019 AT 0:37

എന്നെതിരഞ്ഞു പോകേണ്ടതില്ല
ഇന്നെൻ പ്രണയത്തിൻവേരെവിടെയോ
അവിടെയാകും ഞാൻ

-


23 APR 2019 AT 7:35

പ്രണയം നൽകിയ ചിറകുകൾക്ക്
നീയാമാകാശമാണിഷ്ടം

-


19 APR 2019 AT 11:34

.












.

-


Fetching Arjun TS Quotes