ഒരു ഓർമ്മയായി സൂക്ഷിക്കുക, ഒരിക്കൽ ഞാൻ പുഞ്ചിരിച്ചത് നിങ്ങൾ കാരണമാണെന്ന് പറയുക!
-
നിങ്ങളുടെ ഹൃദയത്തിൽ എവിടെയോ നിങ്ങൾ മറന്നുപോയതായി തോന്നുന്നത്...?
നിങ്ങൾ ഇപ്പോഴും ഓർക്കുന്നു-
ഇടവപ്പാതിയിലെ മഴ, മഞ്ഞ്, സൂര്യോദയം, സൂര്യാസ്തമയം, നക്ഷത്രനിബിഡമായ ആകാശം, പൂർണ്ണചന്ദ്രനെക്കുറിച്ചുള്ള സംഭാഷണങ്ങൾ... എന്നിവയെക്കുറിച്ച് ശ്രദ്ധിക്കുന്ന ആളുകൾ
ഇവർ എന്റെ തരത്തിലുള്ള ആളുകളാണ്!!!-
ഒരുപക്ഷെ, ഒരുനാൾ ഞാൻ തിരമാലയായി മാറും, മണലിൽ നീ അവശേഷിപ്പിച്ച മുറിവുണക്കാൻ!
കടലിനെ സ്നേഹപൂർവ്വം ഉപേക്ഷിച്ചു വെളുത്ത നുരയുമായി ഞാൻ തീരത്തേക്ക് ഇറങ്ങും
ഉപ്പിൻ്റെ വശ്യവും വന്യമായ ഗന്ധത്തിലും ശാന്തമായ സ്പർശനത്തിലൂടെയും
ഞാൻ നിന്നെ ബന്ദിയാക്കും...
കടൽ... തിരമാലകളെ തിരികെ വിളിക്കുമ്പോൾ മാത്രം,
നിശ്ശബ്ദമായി ഞാൻ നിന്നെ വശീകരിക്കും... ഒടുവിൽ നിൻ്റെ എല്ലാ വേദനകളും ദുഖങ്ങളും എന്നിൽ ആഴ്ത്തികളയും!
പിന്നെ, തിരമാലയിൽ ഞാൻ അപ്രത്യക്ഷമാകും!!-
എല്ലാം താത്കാലികമാണ്
വികാരങ്ങൾ
ചിന്തകൾ
വ്യക്തികൾ
ചില കാഴ്ചകൾ
അധികം ബന്ധമൊന്നുമില്ലാതെ
അതിനോടൊപ്പം വെറുത
ഒഴുകുക-
я их не видел
Кажется, что это было давно
Даже сейчас ты не помнишь эти лица
Правда… они все были там?
-
ചുറ്റിനും നിന്നവർക്കാ വാക്കുകൾ ഇഷ്ടപ്പെട്ടെന്ന് തോന്നി
എനിക്കാ കവിതയും-
ഇഷ്ടമാണ് ഒരുപാടൊരുപാട്...
ഒരു പക്ഷെ എനിക്കായ്
പെയ്യാൻ വിതുമ്പിനിക്കണ
എന്റെ മഴയെക്കാളേറെ...-