Anunanda Anil   (Anu)
1 Followers · 9 Following

Joined 15 April 2024


Joined 15 April 2024
23 APR AT 20:01

One more night?

Once upon on a night
we went high
we drank brandy
we heard Taylor Swift's
magical creation
we sang together
we planned our future
we watched the notebook
movie together for
the tenth time
I saw us in that movie
how romantic we are
That night was a magical night
where i decided you are my man!
Can we have one more
night like that?

-


22 APR AT 13:12

In a garden full of flowers...

In a garden full of flowers
I maybe the prettiest one
I maybe the ugliest one
I maybe the one who sings good
I maybe the silent one
I maybe the shortest one
I maybe the one that dances well
Different flowers see me differently and that is how the humanity sees me..
Even though i am different from others I still gives happiness to the humanity....

-


21 APR AT 22:28

Maybe not your type of woman

I want you to love me
as much as you can
but you dont love me

You have not even realised how badly I loves you till this day
Your heart went behind many girls but that same heart didn't came behind me

I may not be your type of woman
but u can realise how much i loves you...

Love makes mankind blind
It also makes mankind a fool
Yes i became a fool loving you..

-


16 APR AT 15:48

ആദ്യപ്രണയം

അവർ ആദ്യം ആയി
ആ വരാന്തകളിൽ
കണ്ടുമുട്ടി...
അവന്റെ മിഴികൾ
അവളെ പ്രണയിത ആക്കി
അവളുടെ മധുരമായ
ശബ്ദം അവനെ
പ്രണയലോകത്തേക്ക്
കൂട്ടികൊണ്ടുപോയി
ഭൂമിയിൽ വീഴുന്ന
വെള്ളത്തുള്ളികൾ പോലെ
പ്രണയത്തുള്ളികൾ ജീവിതത്തിൽ
ആദ്യമായി വീഴുന്നതായി
അവർക്ക് തോന്നി...

-


15 APR AT 22:27

ഇത്രെയും സ്നേഹിച്ചു എന്ന് അറിഞ്ഞിട്ടും എന്നെ എന്തുകൊണ്ട് സ്നേഹിച്ചില്ല?

-


15 APR AT 22:13

വസന്തം

വസന്തത്തിനോട് ഞാൻ
ഒരു പൂവ് ചോദിച്ചു
പൂവല്ല ഒരു പൂകാലം നൽകാം
എന്ന് പറഞ്ഞ വസന്തത്തെ
നാളുകൾക്കു ശേഷം ആണ് ഞാൻ കണ്ടത്ത്
അപ്പോഴും ഞാൻ ഒരു
പൂവ് മാത്രം ചോദിച്ചു
ഒരു പൂകാലം നൽകാം എന്ന് വസന്തം പിന്നെയും പറഞ്ഞു...

-


15 APR AT 21:22

നഷ്ടസ്വപ്‌നങ്ങൾ എവിടെയും
ദുഖഭാരത്താൽ വിതുമ്പി
തണുത്തുറഞ്ഞ രാത്രിയിൽ
മഴയുടെ താളത്തിൽ
രംഗബോധം ഇല്ലാത്ത കോമാളിയോടൊപ്പം അവൾ യാത്രയായി..

-


Seems Anunanda Anil has not written any more Quotes.

Explore More Writers