പറയാതെ പോയ പ്രണയം.....
അറിയാതെ ഒരുപാട് നിശ്വാസങ്ങൾ.
ചുണ്ടുകൾ അറിയാതെ പോയ ഒരുപാട് ചുംബനങ്ങൾ
കണ്ടിട്ടും കണ്ടില്ലാന്ന് നടിച്ച് പ്രണയത്തിൻറെ ബാക്കി ചിത്രം....
അതിൽ മനോഹരമായ ഈ ഭൂമി ഇങ്ങനെ കോറിയിട്ടു..
'സ്മരണകൾ കൺചിമ്മി സംഗീതശ്രുതിമീട്ടും വെറും സങ്കല്പചിത്രങ്ങൾ നാം'
അതിൽ ഒന്നുകൂടി കൂട്ടിച്ചേർത്തു
'empty yet full of memories of our unsaid love endures '-
ഉയരെ..ഉയരെ..
വീണ്ടും..ഉയരെ...
നീയും..ഞാനും...
തനിയെ.. ഉയരെ..
നദിയായി വീണ്ടും..
മായും നീയും..
വീണ്ടും ഞാനും..
തനിയെ ഉയരെ..
ഉയരെ ഉയരെ..
നീയും.ഞാനും.
ഓർമകൾ മാത്രം..
തനിയെ ഉയരെ..
-
ഇടിച്ചുകുത്തി പ്പെയുന്ന പേമാരിയും..
ഒളികണ്ണ് ഇട്ടു നോക്കുന്ന മിന്നലും..
ഇടക്കിടേ പൊട്ടൂന്നാ' ഇടിയും..
തന്ത്രിക്കൾ മിട്ടുന്ന ജനലാകളും.. കുട്ടിന് എന്റെ നടക്കാതെ കുറേ സ്വപ്നങ്ങളും
ആ മിന്നൽ പിളർപ്പിനയിടലുടെ ഞാൻ കാണും നിന്റെ മുഖം.. എനിലേക് തുറിച്ചു നോക്കുന്ന നീൻ്റ കണ്ണുകൾ.. നീ എനിക്ക് എന്നും എൻ്റെ-
edo..
you are one of the strongest point in my life....
and also
you are one of the weakest point in my life...
between these .
still "I" exist.....
-
Some people force certain truths on us and then even they forget them but some will never leave us.
-
Sometimes I feel a lot of love for her and I have always realized it....
And all the time I have forgotten why or not.
Let her realize...
give her space.,,,
one day she will come to me give her space
otherwise I will create my space and live..
let her fly as a free bird.-
Sometimes you realize it....
All that time you spared that time because let her realize too....
give her space....
one day she will come to you
give her space else you create your space and live..
let her fly as a free bird....-
ജന്മാന്തരങ്ങൾ കടന്നു പോയാലും നിന്നിലേക്ക് ഞാൻ പുനർജനിച്ചിരിക്കും ഇനിയും ജന്മങ്ങൾ വന്നുചേരും കാത്തിരിക്കാം..................
നിന്നിലെ എന്നെ നീ തിരിച്ചറിയും നാൾവരെ,,,,-
ഇരുട്ടിൻ്റെ യാമങ്ങളിൽ നിന്നും എന്നെ നീ എന്നും തഴുകിയുണർത്തും മെല്ലേ അരുമറിയാതെ ഒരു കാലലൊച്ച കേൾപ്പിക്കാതേ.. ആരോടും കാതോർക്കാതെ മെല്ലേ..
നീ എന്ന സുന്ദര ചിത്രം-