Anna Bells✍️   (Anna Ringzz)
820 Followers · 145 Following

read more
Joined 13 June 2018


read more
Joined 13 June 2018
Anna Bells✍️ 3 MAR AT 19:43

Some trees
give only shade
not fruit.

-


Show more
32 likes · 19 comments
Anna Bells✍️ 27 FEB AT 9:56

അടക്കപ്പെട്ട പഴയ കെട്ടിടങ്ങൾക്കുള്ളിൽ ദുഷിച്ചവായു തിക്കും തിരക്കും കൂട്ടുന്ന ഈ കാലത്ത് പഴമക്ക് പറയാനൊരു കാലം ഉണ്ട്. ആഭരണശാലയെന്നോണം, മുല്ലപ്പൂലതയെന്നോണം,പട്ടുശാലയെന്നോണം കോലംകെട്ടി ജീവിതം ആടിയ അമ്മമാരുടെ കാലം, പട്ടുപാവാടയും പാദസരവും കാലങ്ങൾ കഴിഞ്ഞ വേഷ്ടിയോടുകൂടി പടിയിറങ്ങിപോയിരുന്ന കാലം.പുതിയ തുണിയോടുകൂടി പഴയ തുണിക്കണ്ടം തുന്നിപ്പിടിപ്പിച്ചു ജീവിതങ്ങളിൽ ഓട്ട വിശാലമാക്കിയ കാലം.പുറമെ നിന്നും അടിയാന്മാർ കാണുമ്പോൾ കുറവുകളില്ലാത്ത അന്തപ്പുറത്തമ്മമാരുടെ അശുദ്ധവായു ശ്വസിച്ചു വീർപ്പുമുട്ടുന്ന ഹൃദയം മരിച്ച ദേഹത്തിനുവേണ്ടി വെറുതെ മിടിക്കുകയാണെന്ന് ആര് കണ്ടു.ആഗ്രഹവും മോഹവും തമ്മിൽ ഒരുപാട് അന്തരമുള്ള വാക്കുകൾ ആണെങ്കിൽ, ഉള്ളിലൊതുക്കിവച്ച ആഗ്രഹങ്ങൾ എല്ലാം ആ കാലം അവരുടെ മോഹങ്ങളായി കണ്ടു അടിച്ചമർത്തിയപ്പോൾ.മേലാളന്മാരുടെ ക്രൂരതക്ക് ഇരയായിരുന്ന നിഷ്കളങ്കയായ അടിയാത്തിപെണ്ണും അന്തപ്പുരസ്ത്രീയും ആ കാലത്തിനു ഏകദേശം ഒരുതൂവൽ പക്ഷികൾ ആണെന്ന് പറയാം.ജനലഴികൾക്കുള്ളിൽ കൂടി മാത്രം ലോകത്തെ കണ്ട ആ ജന്മങ്ങളുടെ ആത്മാക്കൾ ഇന്ന് അടക്കപ്പെട്ട ഈ കെട്ടിടങ്ങൾക്കുള്ളിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടാകും
പഴമ എന്നും ഗൃഹാതുരത്വം പകരുന്നവയാണെങ്കിലും അറിയണം പഴമ പഴഞ്ചൻ ആയിരുന്നെന്ന്.

-


24 likes · 25 comments
Anna Bells✍️ 12 FEB AT 18:42

വിവരമില്ലാത്തവരോട് വാകൊണ്ടല്ല
കൈകൊണ്ട് സംസാരിക്കണം 🔥

-


35 likes · 86 comments
Anna Bells✍️ 10 FEB AT 18:04

വ്യഥയറിയാതെ പശിയറിയാതെ
ആമോദമാടിയ നിന്മനം
കാലത്തിൻ മുഖംമൂടിയിൽ
തിളങ്ങുന്നിപ്പോഴും

-


37 likes · 89 comments
Anna Bells✍️ 8 FEB AT 12:05

Aim forgets the surroundings

-


Show more
30 likes · 54 comments
Anna Bells✍️ 7 FEB AT 8:46

Don't consider any person
as your weakness
It will make you a zero.

-


26 likes · 21 comments · 1 share
Anna Bells✍️ 6 FEB AT 20:28

smile has one face, innocence.
When it loss... smile becomes
the way of expressing
different faces in us

-


Show more
35 likes · 17 comments · 1 share
Anna Bells✍️ 4 FEB AT 20:37


In my sky
There will be a time
To shine the stars

-


32 likes · 36 comments
Anna Bells✍️ 2 FEB AT 13:00

Don't be the slave of anyone
but be the slave of your obligation

-


34 likes · 28 comments
Anna Bells✍️ 26 JAN AT 18:09

Patience can make you a servant of all
But unto the last You will be the master.

-


Show more
31 likes · 9 comments

Fetching Anna Bells✍️ Quotes

YQ_Launcher Write your own quotes on YourQuote app
Open App