ചില യാത്രകൾ ചില ചിത്രങ്ങൾക് ജീവൻ നൽകും...
Some travels give life to some pictures...-
🖤nature addict 🌿
🖤myuZiq lover🎻
🖤attitude maker👉😎
🔥sittingly first bencher... read more
the alley to your valley is lovely
filled with garlands...
the fairy rests in me rash to my eyes
to see the blossoms
She evokes the fragance to
my nose and draw soothly
it hits to my very core of intelligence
and fused with the greenery of nature..
-
Let the waves be my sighes
to hold out your solitary Ambience...
Let the cetaceas be my memories
to quench your farest thoughts ...
Let the vessel be my heart
to navigate your lonely mind...
Let the Adriatic be the portrait of me
to get wet your withered dreams...-
you watch me strangely at the days
you watch me fearsly at the nights
You made my physique as supernatural
You draws my life as a hermitic monk
So...
no one can smash the tranquility of my realm
can't shatter the dreams that i made in the days
can't crack the gothic surroundings of mine
all it happened because of your mind
which hides a owl secretly..-
സ്കൂളിലെ ചാക്കോ മാഷ് എന്നറിയപ്പെട്ട താങ്കളെ എല്ലാരും വെറുത്തപ്പോൾ,പേടിച്ചപ്പോൾ, കുറ്റംപറഞ്ഞപ്പോൾ ഞാൻ മാത്രം താങ്കളെ സ്നേഹിച്ചു. താങ്കൾ തരുന്ന ഓരോ അടിയും വാങ്ങിക്കൂട്ടി. അടികൊണ്ടു കുട്ടികൾ വാവിട്ടു കരയുമ്പോൾ ഞാൻ മാത്രം കരയാതെ കട്ടക്ക് നിന്നു.അന്നു എന്റെ മുഖത്ത് വന്ന ഭാവം കണ്ടു താങ്കൾ തന്നെ ചിരിച്ചില്ലേ. ക്ലാസ്സിലെ പിള്ളേർ സാറിനെ കുറ്റം പറയുമ്പോൾ അതെല്ലാം ഒരു ലെറ്റർ എഴുതി ഊമക്കത്തായി സാറിനു തന്നു എല്ലാരേം പാരവച്ചതും ഞാനാണ് കേട്ടോ. പി ടി എ മീറ്റിംഗിൽ കുട്ടികൾ രക്ഷകർത്താക്കളെയും കൊണ്ടു പമ്പകടന്നപ്പോൾ. ഒട്ടും പഠിക്കാത്ത ഞാൻ മാത്രം അമ്മയെയും കൂട്ടി തങ്ങളുടെ അടുത്ത് വന്നു. അന്നു ഞാൻ നല്ല പഠിക്കുന്ന കുട്ടി ആണെന്ന് താങ്കൾ തട്ടിവിട്ടു. അപ്പൊ തോന്നിയ സന്തോഷം പറയാൻ വാക്കുകളില്ല. അവസാനം അധ്യയന വർഷം തീരാറായപ്പോൾ താങ്കൾ നടത്തിയ പ്രസംഗം കേട്ടു കുട്ടികൾ പറഞ്ഞു, സാറിനെ മനസിലാക്കാൻ അവർക്കു കഴിയാതെപോയി എന്നു. എന്നാൽ നിനക്കതിനു കഴിഞ്ഞു എന്നു കുട്ടികൾ എന്നോടും. അന്നു ഞാൻ പൊങ്ങിയതുപോലെ പിന്നെ പൊങ്ങിയിട്ടേ ഇല്ല. എന്തായാലും താങ്കൾ എന്നെ ഇന്നും ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
എന്നു
-
When the stars become the followers and moon becomes the princess.
-
ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ ഒരു അതിരു വച്ചിട്ട് നടക്കുക. അല്ലെങ്കിൽ തിരിച്ചുവരുന്ന വഴി പ്രയാസമുള്ളത് ആയിരിക്കും.
-
I tried to not cry a lot
It faints my head..
It swells my eyes..
It sores my nose..
And it kills my heart..
-
ഓരോ ഋതുക്കളിലും നീ വരച്ച ചിന്താചിത്രങ്ങളും ഓരോ മനസിലും നീ എഴുതിയ സ്വർണമുറിപ്പാടുകളും ഇന്ന് മൂന്നാണ്ടിന്റെ തഴമ്പിൽ തിളങ്ങുമ്പോൾ... എങ്ങിനെ നിന്നെ എന്റെ എന്നിൽ നിന്നും മായിച്ചുകളയാൻ കഴിയും തോഴി...
-