മഴവില്ല് വിരിയും വാനിന്റെ മാറിൽ നോക്കിയിരിക്കാനെനിക്കിഷ്ട്ടം മുകിലുകൾക്കിടയിൽ നിന്നൂർന്നൂ വിഴുന്നൊരാ കുളിർമഴയോടാനെനിക്കിഷ്ട്ടം മഴയിൽ നനഞ്ഞൊരാ ആ നല്ല രാവിന്റെ കുളിരി നോടാനെനിക്കിഷ്ട്ടം ആ മഴതുള്ളിയൊടൊപ്പം എന്റെ പ്രണയത്തേ പുഴയായ് ഒഴുക്കുവാൻ എനിക്കിഷ്ട്ടം
-
13 JUL 2019 AT 7:08