പൂത്തുലഞ്ഞകണിക്കൊന്ന കാണിക്കണ്ടുനരുവാനായി ഇതാ ഒരു വിഷുക്കാലം കൂടി വരവായി
സ്നേഹം നിറഞ്ഞ വിഷുആശംസകൾ
-
Congratulation! you've brought a Precious life into the world I wish you joy, smiler, and love you and your sweet daughter deserve them all.
-
❤️എന്റെ ജീവന്റെ പാതിക്ക് 🌿ജന്മദിദിനാശംസകൾ ❤️
🌿നിഴലായി മാത്രം എന്റെ കൂടെ കൂടിയ നീ
എന്റെ നിനവായ് മാറിയതെങ്ങിനെ?-
🌿പുഞ്ചിരി തൂകിനിൽക്കും
പൂപോലെവിടരും പ്രഭാതമേ
നിന്നോടൊത്തുണരുവാൻ
ഞാനും കൊതിച്ചിടുന്നു 🪷
സ്നേഹത്തോടെ
നവവത്സര ആശംസകൾ
-
ശാന്തമായി പെയ്തിറങ്ങിഇന്നീ മഴയും
ആ കുഞ്ഞോമനയുടെ കളിയും ചിരിയുംനിലച്ചോരാമണ്ണിൽ
പാറി പറന്നവളുടെ മോഹങ്ങൾ തീർന്നില്ല
കലനായ് എത്തിയോരച്ഛന്റെകൈകളാൽ
ഇന്നി പിടയുന്നിതാകുഞ്ഞുകിനാവുകൾ-
മുള്ളുകൾക്കിടയിൽ
കുരിങ്ങിക്കിടന്നിരുന്ന
എന്റെ ഹൃദയം നീ
കണ്ടിരുന്നോ ?
ഇല്ല!
എങ്കിൽ നീ എന്റെ ജീവനേയും ആത്മാവിനേയും തനിച്ചാക്കി പോകുമായിരുന്നില്ല
-
മുകിലിനേ തഴുകുമീ
കുഞ്ഞിളം കാറ്റുപോൽ
മെല്ലെ എൻ ജാലകപടിയിൽ നീ
എന്നെ തലോടനായി വന്നു നിൽക്കേ
എന്നിലെ പ്രേമംനിനക്കായ് പകർന്നിടാൻജനലഴിക്കരുകിൽ
ഞാൻ വന്നു നിൽപൂ
എന്നെ പുണർന്നുറങ്ങുമീ രാവിനെ ഉണർത്തുവാൻ വന്നൊരു വത്സരമേ
പുതുവത്സരമേ
പ്രിയ കൂട്ടുകാരെ എല്ലാവർക്കും
എന്റെ പുതുവത്സര ആശംസകൾ-
മേട മാസത്തിലെ
ഉരുകുന്ന ചൂടിലും
കൺകുളിരേ കാണികാണാൻ
എന്റെകൊന്നപൂത്തു
കാർമുകിൽ വർണ്ണനേ
കണികണ്ടുണരുമീ
പുലരിയിൽ കൈ നീട്ടമായ്
എത്തിടുമോ നീ....-
പുണർന്നൊന്നു ഉറങ്ങൻ കൊതിച്ച എന്നെ നിദ്ര യുടെ ആഴങ്ങളിലേക്കു
തള്ളി ഇട്ടുവോ നീ-
ഒരു ദളം മാത്രം
പൊഴിച്ചിടുന്നു ഞാൻ
നിന്നിലെ മന്ദസ്മിതത്തിനായി
എന്നരുകിൽ ഇല്ലാതിരുന്നിട്ടും
ചെമ്പക പൂ മണമായി
എനിക്കുചുറ്റും-