Anil Eswaramangalam   (Eswarmonk)
20 Followers · 11 Following

Psychotherapist & HR Trainer
Joined 3 August 2019


Psychotherapist & HR Trainer
Joined 3 August 2019
YESTERDAY AT 6:46

ആത്മാവ് ചോർന്നുപോയ മറ്റൊരു അനുഷ്ഠാനമാവാതിരിക്കട്ടെ യോഗ. യോഗാദിനാശംസകൾ

-


23 MAY AT 12:44

"ഞാൻ പാരിസിലൊന്നു പോയി"
ഓഹോ, അവിടെ എന്തെടുത്തു?
"ലൂവ്റിൽ പോയി."

എന്നിട്ടോ?
"മോണലീസ കാണാൻ കയറി."
കണ്ടിട്ട്?
“കൊള്ളാം"

എത്രനേരം കണ്ടു?
"പത്തിരുപത് നിമിഷം."

ഇതാണ് ടൂറിസ്റ്റ് കാഴ്ച! നീണ്ട ആൾനിര കളുടെ നിരക്കത്തിനൊത്ത് നീങ്ങിയുള്ള ഓടിക്കാഴ്ച!!

വിനോദസഞ്ചാരത്തിൽ അടിമുടി ഗതാഗതമാണ്. ദേഹം എങ്ങും ത ങ്ങുന്നില്ല, ദേഹി തീരെയും. തിരിച്ചറിയു!!

-


10 DEC 2024 AT 3:25

തനിച്ചു നമ്മൾ മണ്ണിൽ വന്നു
തനിച്ചുതന്നെ കടന്നുപോകും
ഇതിനിടയ്ക്ക് നേരമല്പം..
ഇവിടെ നമ്മൾ കണ്ടുമുട്ടും
തമ്മിലായ് പിരിഞ്ഞു നിൽക്കാൻ
തിരക്കിടേണ്ട കാര്യമുണ്ടോ?
വിടർന്ന കണ്ണിൽ വിരിഞ്ഞ ലോകം
അറിഞ്ഞതെന്ത് കുറച്ചു മാത്രം!!!
- Unknown

-


25 NOV 2024 AT 22:11



One of the greatest myths in personal counseling is that a counselor must be an expert in psychology. In reality, the most essential skills for a counselor are compassionate Listening and the ability to Ask insightful, open-ended Questions.

-


24 OCT 2024 AT 10:14

When people and situations go against your expectations, don't resist, don't try hard to make it right at once. If you fall deep into disappointment, choose to be PEACEFULLY DISAPPOINTED!

-


17 OCT 2024 AT 8:13

Trauma - Release the grip of the past, and allow your soul to unwind. Let go of the weight that once defined you, and rediscover the strength that has always been within. You are not your scars; you are the resilience that healed them!

-


16 OCT 2024 AT 13:06

Love is the absence of expectation

-


16 OCT 2024 AT 12:57

The less you hold, the more you have.

-


10 OCT 2024 AT 8:51

The major cause of workplace stress is greed and lack of self worth

-


10 OCT 2024 AT 7:07

Breath - Observe - Release : is the Mantra to whether Life's storms!

-


Fetching Anil Eswaramangalam Quotes