തന്റെ ഇണയുടെ വിറച്ചുനിൽക്കുന്ന ശരീരത്തെ
തന്നോട് അടുപ്പിക്കുന്നതിൽ കാമമുണ്ടോ ???
തന്നോട് ചേർത്ത് നിർത്തി അധരങ്ങൾ
നുണയുന്നതിൽ കാമമുണ്ടോ ???
മുല ഞെട്ടുകളിൽ ചുണ്ടുടയാളം
പതിയുന്നതിൽ കാമമുണ്ടോ ???
ഉണ്ടെന്നു തോന്നുന്നവരോട് ഒന്നുമാത്രം
" അവിടെ കാമം പ്രണയപുർവ്വമാണ് "
" അവർക്കു അവിടം സ്വർഗ്ഗതുല്യവും "
🎃🎈-
ഇരുട്ട... read more
ഇന്നലെയും ഞാനവളെ കണ്ടിരുന്നു..
എന്നത്തേയും പോലെ
ഒരുപാട് സംസാരിച്ചിരുന്നു
ചെമ്പകം വീണ വഴിയിലൂടെ
ഒരുമിച്ചു കൈ കോർത്തു പിടിച്ചു ആ മതിലുകൾ ചാരി നിന്ന് ചുംബിച്ചു ചുംബിച്ചു അങ്ങനെ..
കുറേയെറെ സംസാരിച്ചു നടന്നു
ഒടുവിൽ യാത്ര പോലും പറയാൻ
ഇട തരാതെ...
സ്വപ്നത്തിൽ നിന്നും അറിയാതെ ഇന്നും പതിവ് പോലെ കണ്ണ് തുറന്നു...🎃🎈❤️-
ഓർമ്മകളുടെ നനവിൽ പൊട്ടി മുളച്ച തൊട്ടാവാടി പെണ്ണിന്റെ മാറിലെ ആ മുള്ളുകളുടെ വാടിയ ഇതളുകൾ അമർത്തി ചുംബിച്ചിട്ട്,
നിന്റെ സ്വർണ്ണ പാദസ്വരത്തിന്റെ കാലൊച്ചകൾക്കായി കാതോർത്ത് കിടക്കുന്നുണ്ട് ഇന്നും രക്തം വറ്റി നീല ഞെരമ്പുകൾ തെളിഞ്ഞ എന്റെ ഓർമകൾ .....
🎃🎈-
ഞാനൊരിക്കലും മറന്നു കളയാതിരിക്കാൻതക്കവണ്ണം എന്നിലേക്കാഴ്ന്നിങ്ങി മടങ്ങി പോകാൻ നിനക്ക് സാതിക്കുമെന്നു തോന്നുന്നുണ്ടോ സഖി ..
അതിനാൽ തന്നെയാവണം നിനക്കു നിറയാൻ ഞാൻ എന്റെ ഹൃദയം തുറന്നു വെച്ചതും ..
നീ പോകുമ്പോളെൻ്റെ ആഴങ്ങളിലെ ഹൃദയമിടിപ്പ് പോലും നിന്നോടൊപ്പം മാഞ്ഞു പോയിട്ടുണ്ടാവും.
അത്രക്കും ഞാൻ ഉള്ളിലേറ്റി പോയി ഈ നീ എന്ന .....
🎃🎈-
ഒരുപക്ഷെ നീ കണ്ട ഞാൻ ആയിരിക്കാം ഏറ്റവും നല്ല വ്യക്തിത്വം....
പക്ഷെ നിന്നിലൂടെ ചിന്തിച്ച മാത്രമേ അത് കാണുള്ളൂ എന്നുള്ളത് മറ്റൊരു സത്യവും 🎃🎈-
ഒരുപക്ഷെ നീ കണ്ട ഞാൻ ആയിരിക്കാം ഏറ്റവും നല്ല വ്യക്തിത്വം....
പക്ഷെ നിന്നിലൂടെ ചിന്തിച്ച മാത്രമേ അത് കാണുള്ളൂ എന്നുള്ളത് മറ്റൊരു സത്യവും 🎃🎈-
പ്രേമം പോലെ മനുഷ്യനെ വ്യാകുല പെടുത്തുന്ന മറ്റെന്തുണ്ട് ലോകത്തിൽ നീ നീ നീ
നീ വളന്നുകൊണ്ടേ ഇരിക്കുന്നു
മജ്ജയും മാംസവും സംസാരക്ഷിക്കാൻ ഒരു തുള്ളി വെള്ളം പോലും ഇറ്റുവീണില്ലെങ്കിലും നീ എന്നിൽ വളന്നു വളന്നു ഒരു കാട് തന്നെ സൃഷ്ടിച്ചിരിക്കുന്നു 🎃🎈-
ആ രാത്രികൾക്ക് എന്റെ കെടക്കക്കുപോലും നിന്റെ മണം പകർന്നവളെ..
രാത്രിയിൽ എപ്പോഴോ എന്റെ നാവിന്റെ ചലനം അവസാനിക്കും മുമ്പ് എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങി പോണവളെ..
ഇപ്പോഴും എപ്പോഴും നീ എന്റെ നെഞ്ചിൽ തന്നെ അങ്ങനെ കെടപ്പുണ്ട് ..
ചലനമറ്റ കടൽ നക്ഷത്ര പ്രകാശത്തിൽ അങ്ങകലെ മിന്നിത്തിളങ്ങുന്നൊരു വെള്ളാങ്കല്ലുപോൽ എനിക്ക് എപ്പോഴും കാണാൻ പറ്റും നിന്നെ..
പുനർജന്മത്തിനിടയിലെ ഒരു വിശ്രമസ്ഥാലംപോൽ
ഈ ജന്മം ഒടുങ്ങും വരെ തുമ്പികളെപോൽ നമ്മൾ അവിടെ പറന്ന് കളിച്ചുകൊണ്ടേയിരിക്കും
🎃🎈-