Anakha Ganesh   (കോണിപ്പടി)
56 Followers · 86 Following

ഒരു മടക്കയാത്ര തീരമണയാൻ പോകുന്ന തിരമാലകൾക്കൊപ്പം.....
Joined 19 April 2020


ഒരു മടക്കയാത്ര തീരമണയാൻ പോകുന്ന തിരമാലകൾക്കൊപ്പം.....
Joined 19 April 2020
11 MAY 2022 AT 17:46

ഇനിയും വരാത്ത ദൂരങ്ങളിലേക്കു വീശി അകലും..........

-


11 DEC 2021 AT 12:14

അത്രമേൽ പ്രണയമാണ് ചില ഓർമകളോട്.............
കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത ചിത്രങ്ങൾ സമ്മാനിച്ച
ചില നല്ല ഓർമ്മകൾ 💚

-


28 NOV 2021 AT 11:58

പറഞ്ഞു തീർക്കാതെ ബാക്കി വെച്ച ചില രഹസ്യങ്ങൾ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്ന നിശബ്ദതക്കുമുണ്ട് ഒരു ശബ്ദം

-


9 AUG 2021 AT 17:53

ജീവൻ നീന്തി തുടിക്കുന്ന കണ്ണുകളിന്ന് ഉറങ്ങിയിരിക്കുന്നു.........
കത്തിച്ചാമ്പലാവാൻ തയ്യാറെടുത്തു കഴിഞ്ഞു വിറങ്ങലിച്ച ശരീരം.........
ഓർമ്മകളെ മാത്രം
ബാക്കി നിർത്തി.........
ഞാനിന്ന് ഒരു പിടി
ചാരമായി !

-


15 JUL 2021 AT 12:00

ചിലപ്പോൾ അത് മുറിവേൽക്കപ്പെട്ട
മനസിന്റെ മരുന്നാകുന്നു,
മറ്റുചിലപ്പോൾ
ചില തിരിച്ചറിവുകളിലേക്കുള്ള വഴിയും.........

-


13 JUL 2021 AT 21:48

വിങ്ങിപൊട്ടിയ കുഞ്ഞി മേഘം പെട്ടെന്നൊന്നു പൊട്ടി കരഞ്ഞു
ആ കണ്ണു നീരിനെ കെട്ടിപിടിച്ചിരുന്ന ഭൂമി കുളിരുകൊണ്ട് വിറങ്ങലിച്ചു............

ഭൂമിക്കിപ്പോൾ പനിയാണത്രെ.........

-


8 JUL 2021 AT 18:55

ചില നല്ല വാക്കുകൾക്ക് ജീവിതങ്ങളെ തന്നെ രക്ഷിക്കാൻ കഴിയും!!!




നല്ല ഹൃദയത്തിൽ നിന്നും പിറക്കുന്ന നല്ല വാക്കുകൾ..................

-


4 MAY 2021 AT 12:18

ആരും ആർക്കും അതിരുകൾ നിർണ്ണയിച്ചിട്ടില്ല.
അത് മനസിലാക്കുന്നവരെ ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ളു...............

ചുവന്ന പൂക്കാലത്തിലൂടെ ചരിത്രമെഴുതിയ
പെൺ കരുത്ത്

-


26 APR 2021 AT 19:18

ഒരു ക്യാമറയിൽ വന്നു പതിയുന്ന ചിത്രങ്ങളേക്കാൾ പറഞ്ഞു തീർത്ത കുഞ്ഞു കുഞ്ഞു വാർത്തമാനങ്ങൾ ആണ് നമ്മുട ഓർമ്മകളെ ഏറെ സുന്ദരമാക്കുന്നത്.......

-


7 MAR 2021 AT 18:04

കഴിവുകളാണു പെണ്ണേ
നിന്റെ ആയുധം,
കഴിവുകൾ കൊണ്ട്
തിരിച്ചടിക്കൂ................
നിന്റെ മുറിവുകൾ അവിടെ ഉണങ്ങും....................

-


Fetching Anakha Ganesh Quotes