Ameen Muhammed   (Ameen Muhammed v)
80 Followers · 328 Following

BA AFSAL UL ULAMA, B. ED & MA ARABIC Completed from KERALA UNIVERSITY DEPARTMENT
Joined 24 January 2020


BA AFSAL UL ULAMA, B. ED & MA ARABIC Completed from KERALA UNIVERSITY DEPARTMENT
Joined 24 January 2020
9 JUL AT 20:45

എഴുതുമ്പോൾ ചിലപ്പോൾ തെറ്റു പറ്റും, അത് തിരുത്തിയാൽ തെളിച്ചം വരും, തിരുത്തിയില്ലെങ്കിൽ തിരസ്കരണവും

-


5 JUL AT 18:05

കുറുക്കുന്തോറും സ്വാദ് കൂടും, നീട്ടും തോറും സ്വാദ് അല്പാല്പമായി കുറയും. അത് പാചകത്തിലായാലും വാചകത്തിലായാലും.

-


29 JUN AT 6:59

القراءة توضح الحقائق، والقارئ سيخلق العجائب بالكلمات التي صنعها.

-


29 JUN AT 6:54

വായന വസ്തുത വ്യക്തമാക്കി തരും വായനക്കാരൻ വാർത്തെടുത്ത വാക്കുകൾ കൊണ്ട് വിസ്മയങ്ങൾ തീർക്കുന്നു

-


27 JUN AT 9:13

കാലൊടിഞ്ഞാലും വിജയം നേടുക


Althaj

-


25 JUN AT 11:48

ഒരു മരം നശിച്ചാൽ ഒരു ജീവൻ നശിക്കും


സൽമാൻ

-


23 JUN AT 23:00

എണ്ണപ്പാടങ്ങൾ കണ്ണീർപ്പാടങ്ങൾ ആകാതിരിക്കാൻ ഏതറ്റവും പോകാൻ എല്ലാ രാജ്യങ്ങളും എതിരാളിക്കെതിരെ ഐക്യപ്പെടുന്നു

-


22 JUN AT 20:21

മഞ്ഞൾപൊടി ട്രെൻഡ് തീരും മുമ്പ് മാഞ്ഞുപോകാതിരിക്കാൻ പ്രാർഥിക്കാം... മാറ്റം വന്ന ഈ മിസൈൽ വർഷിക്കും ലോകത്ത്!

-


21 JUN AT 19:35

യുദ്ധം ഒരു യുഗ പരാജയം

-


20 JUN AT 18:21

പുസ്തകം വായിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു എഴുതാൻ കുറച്ചുപേരും

-


Fetching Ameen Muhammed Quotes