.....
-
Aloshy ✍️
(Aloshy)
1.2k Followers · 374 Following
എഴുതിയ വരികളിലെല്ലാം താനായിരുന്നുവെന്ന്,
ഒരു മറുചോദ്യത്തിനുപോലും
ഇടം നൽകാതെ
എന്നും വായനക്കാര... read more
ഒരു മറുചോദ്യത്തിനുപോലും
ഇടം നൽകാതെ
എന്നും വായനക്കാര... read more
Joined 1 June 2018
5 MAY 2024 AT 19:39
എടോ,
YQ വിന്റെ ഒരു ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ എഴുതാൻ സഹായിച്ച , നല്ല സൗഹൃദങ്ങളിലേക്ക് വീണ്ടും ഒരു തിരിച്ചുപോക്ക്...!
ഇത്തവണ വെറുതെ ആകില്ല... ഏറ്റവും മനോഹരമായ അല്ലെങ്കിൽ വിലപ്പെട്ട എന്തെങ്കിലും ഒന്ന്... നിങ്ങളെയും കാത്തിരിക്കുന്നുണ്ടാകും... തീർച്ച! താല്പര്യം ഉണ്ടെങ്കിൽ കൂടെ കൂടാം...❤️
സ്നേഹത്തോടെ..!-
19 MAR 2024 AT 13:21
എന്നെകൊണ്ടാവില്ലെന്നും
അതിനുളള ധൈര്യം
എനിക്കില്ലെന്നും നിനക്കറിയായിരുന്നില്ലേ...!!
എങ്കിൽ പിന്നെ...
നമുക്ക് നമ്മളെ
പരസ്പരം നഷ്ടപെടും മുന്നേ
നിനക്കെങ്കിലും ഒന്ന് പറഞ്ഞു നോക്കായിരുന്നില്ലേ....!!
ഇഷ്ടായിരുന്നു...ന്ന്...!
-
22 SEP 2023 AT 22:09
നിന്നെ നഷ്ടപ്പെട്ടെന്ന യാഥാർഥ്യം കൂടെയുള്ളിടത്തോളം കാലം,
നീയെന്ന ഭൂതകാലത്തിൽ
ജീവിക്കാനാണെനിക്കിഷ്ട്ടം...!-
20 JUN 2023 AT 21:17
പരസ്പരം
നഷ്ടപ്പെട്ടുവെന്നതൊഴിച്ചാൽ,
നമുക്കിടയിലെ പ്രണയത്തിന്
എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളത്..?-