പാഴ്മരങ്ങൾ
അഗ്നിയായി
ജ്വലിക്കാനാവാം
ചെങ്കനലായി
എരിയാനാവാം
ആഴ്ന്നിറങ്ങിയ
വേരുകൾ
പിഴുതൊരാ
പോടുകൾ
രക്തം കിനിയുന്നു.
മണ്ണിട്ടു നീറ്റലകറ്റാൻ
ചിലർ.
പൊള്ളയായ തടിക്കിനി-
യെന്തിനീ വേരുകളെന്നും
ചിലർ.
-
ഇനിയും എത്ര നാൾ?
.......എന്ത്?
കാത്തിരിപ്പ്!
.......അവസാന ശ്വാസം
വരെ 😅എന്നുപറയില്ല
കാരണം?
.......മരണപ്പെട്ടവർക്കു
ശ്വാസമുണ്ടോ?
-
ഉറവ വറ്റിയിന്നൊരിറ്റു
വെള്ളമില്ലാ കുളമെന്ന-
പോൽ നിസ്സഹായമായി
തീർന്നൊരു തൂലികയുടെ
ഉയിർപ്പാകാം,
"സാഹചര്യം".-
ചിലർക്കത് നാക്കും
ചിലർക്കു കൈയ്യും
മറ്റുചിലർക്കത്
കീശയിലും..... " power "😌-
കുറേ നാളുകൾക്കു ശേഷം
Yq... തുറന്നപ്പോൾ
“സിവനേ.... ഇതേത് ജില്ല”
എന്ന അവസ്ഥയാണല്ലോ കർത്താവേ...😂
-
പണ്ടൊരിക്കൽ പറയാൻ
വിട്ടു പോയതെല്ലാം
പറഞ്ഞേക്കണം.
കുറച്ചൊക്കെ ഉള്ളിൽ
തന്നെ വെക്കണം.
മൂഴുവനായി അറിഞ്ഞുവെന്നു
തോന്നിയാൽ ഒരുപക്ഷെ അവർക്കും മടുത്ത്
തുടങ്ങില്ലെന്ന് ആരറിഞ്ഞു.
-
"സത്യാവസ്ഥ എന്തെന്നാൽ എനിക്ക് എല്ലാ പാട്ടും ഇഷ്ടമാണ്"..
"That's the reason why
my status remains for
24min instead of 24hrs" 🙈😁-
No one in this world can make her feel safe, like her mother. Behind every scar of a mom, there will be a smile of her child.
"മകളുടെ പുഞ്ചിരിയിൽ മറച്ചു വെച്ച മുറിവികൾ"-
One Love status
One sad status
One single status
"ഏതായാലും ചോദ്യങ്ങൾക്ക് കുറവൊന്നുമില്ല.എങ്കിൽ
പിന്നെ ഒരു വിപ്ലവം
സ്രഷ്ടിക്കാം എന്ന് ഞാനും" 😌😜-