Some things can never be forgotten and not forgiven...... !
-
Respect your HATERS;
They are the ones who think 'U' is better than them .......! Because their mind is drowning in anxiety as you flourish......-
ചിങ്ങം പിറന്നാൾ പിന്നെ വല്ലാത്ത ഒരു മൂഡ് ആണ്.. ക്ലാസ്സ് റൂമിൽ മൊത്തം സംസാരം പൂക്കള മത്സരവും ഡ്രസ്സ് കോഡും ഒക്കെ ആണ്. ഒരു കൂട്ടർ മഞ്ഞയും പച്ചയും ഒക്കെ പറയുമ്പോൾ മറ്റേ ടീംസ് മഴവില്ലിൻ പോലും ഇല്ലാത്ത ഏതെങ്കിലും ഒരു കളർ അങ്ങ് പിടിക്കും. അവസാനം എല്ലാം കൂടി ഒരു ലോഡ് ബഹളം ആകും.. സാരിയിൽ 101 പിന്നും കുത്തി ഹൈ ഹീൽസ് ഒക്കെ ഇട്ട് മലയാളി മംഗമാരൊക്കെ പതിവിലും നേരത്തെ ക്ലാസ്സ് റൂമിൽ ഇടം പിടിക്കും. എന്തായാലും ഇതൊക്ക ചുറ്റി കെട്ടി വന്നൊണ്ട് 4 ആൾകാർ കണ്ടിലെങ്കിൽ അത് ഒരു കോറച്ചിൽ ആകും കരുതി എല്ലാ ക്ലാസ്സ് റൂമിലും കയറി ഇറങ്ങും. ബഹളവും സദ്യയും ഒക്കെ തീർന്നാലും നമ്മ വീട്ടിൽ എത്തുലേ.. ഇ ഫ്രണ്ട്‌സ് ഗാങ് ആയ്ട്ട് സെൽഫി എടുപ്പും നഗരം ചുറ്റൽ ഒക്കെ ആയ്ട്ട് വീട്ടിൽ എത്താൻ നേരം സീരിയൽ തൊടങ്ങും. പിന്നെ എല്ലാം കഴിഞ്ഞു ചാറ്റിംഗ്. ന്തിനാ... ഉച്ചക്ക് എടുത്ത ഫോട്ടോസ് കിട്ടാൻ. ക്ലാസ്സിൽ നല്ല കിടുക്കാച്ചി phone ഉള്ളൊന് ആണ് അന്നത്തെ ക്യാമറ മാൻ. പിന്നെ status ഇട്ട് സ്വയം പുളകിത ആവൽ.. അതൊക്കെ ഇനി വെറും ഓർമ്മകൾ മാത്രം.... കാലമേ നീ എത്ര സുന്ദരി...... !
-
What I said
I am responsible for that ..
# But
What do you understand
I'm not responsible for that !! Because you include something based on your way of thinking .....!-
The sooner you realize the mistake and admit it and correct it, the sooner life will be easier! But, for most people it is not possible !!! Then, live in hatred and enmity! Because you too are
"HUMAN"-
എത്ര നേരത്തേ തെറ്റു പറ്റിപ്പോയിയെന്ന് തിരിച്ചറിഞ്ഞ്, ഏറ്റു പറഞ്ഞു തിരുത്തുന്നുവോ അത്രയും വേഗത്തിൽ ജീവിതം ലാഘവമുള്ളതാകും! പക്ഷേ, ഭൂരിപക്ഷം ആളുകൾക്കും സാധ്യമാകാറില്ല!!! എന്നിട്ട്, വെറുപ്പിലും വിദ്വേഷത്തിലും ജീവിച്ചു തീർക്കും.......... കാരണം നീയും
''മനുഷ്യനാണ് "-
ചുണ്ടിൽ തേൻ നിറച്ചു നിന്നോട് പുലമ്പുന്നത് മറ്റുള്ളവരുടെ കുറ്റവും കുറവും മാത്രം ആകുമ്പോൾ മൗനം നൽകുക ......
നി ഒന്ന് മാറിയാൽ നിന്റെ കഥയും അവർക്ക് ഒരു നേരം പോക്ക് മാത്രം ആണ്, വെറും നേരം പോക്ക്........... !-
Remember the spies in times of crisis ..
When you are ready to stand up straight, HIT BACK🤞............. !-
കൊതിയാവുന്നു ;
മഴ നനഞ്ഞു സ്കൂളിൽ പോകാൻ,
ചൂടുള്ള ഉച്ചക്കഞ്ഞി കുടിക്കാൻ, ബഷീർക്കന്റെ പീടിയെലെ മുട്ടായി പൊതി വാങ്ങാൻ, പച്ച പുല്ലിനോടും മരങ്ങളോടും ഭർത്താനം പറയാൻ, വൈകീട്ട് വീട്ടിൽ വന്നിട്ട് അമ്മേടെ കൈ കൊണ്ട് ചോറ് തിന്നാൻ
കൊത്താം കല്ല് കളിക്കാൻ,
കള്ള പനി പറഞ്ഞു ലീവ് എടുക്കാൻ.
കാലമേ തിരികെ വരുമോ ഒരിക്കൽ കൂടി ;നിന്നെ ഞാൻ അറിയാൻ വൈകി........
-
Don't give up because U had a BAD DAY
Forgive yourself and do better tomorrow-