Akhila Jayan   (Ameya)
279 Followers · 186 Following

The Soulful Mist ♥
Ameya ✨ അമേയ
Joined 22 November 2017


The Soulful Mist ♥
Ameya ✨ അമേയ
Joined 22 November 2017
23 OCT 2020 AT 23:15

ഒരേ വരിയിൽ
ചേർന്നിരിക്കുന്ന
വാക്കുകളെ കാണുമ്പോൾ
നമ്മെയാണോർമ വരിക...
അതിലും ഭംഗിയായി
ഒരൊറ്റവരി കവിത പോലെ
നമ്മളങ്ങനെ
തൊട്ടിരിക്കുന്നത്...
നിന്റെ നേർത്തുമെല്ലിച്ച വിരലുകളിൽ
എന്നെ കൊരുത്തിടുന്നത്‌...
കണ്ണുകളിലെ കടലാഴങ്ങളിൽ
നീന്തിചെല്ലുന്നത്...
ചുരുണ്ടുതിങ്ങിയ
മുടിയിഴകൾക്കിടയിലെ
വെള്ളിനൂലുകളെ എണ്ണിക്കൂട്ടുന്നത്...
ചുണ്ടിലൊളിപ്പിച്ച ചിരിയിലങ്ങനെ
അലിഞ്ഞുപോകുന്നത്...
അങ്ങനെയങ്ങനെ
പ്രണയിച്ച് പ്രണയിച്ച്
നമ്മളൊരു കവിതയാ-
യൊഴുകുന്നത്...

-


13 SEP 2020 AT 20:33

Your dream is
yours firstly.
Nobody wil work for it
like you do.

-


31 AUG 2020 AT 18:58

my pain
is your's
to heal

-


14 AUG 2020 AT 19:55

how far you may go
inside the cage
of my ribs
I'll always keep
a spring rooted
to welcome
your comeback

-


1 AUG 2020 AT 21:02

മഴ നീയാണ്...
കൺപോളകളിൽ
ഉമ്മവെച്ച്
ചുണ്ടിൽ
അലിഞ്ഞുചേരുന്ന
മഴത്തുള്ളികൾ...
തൊണ്ടക്കുഴിയിൽ
ഇക്കിളികൂട്ടി
നെഞ്ചിലൂടെ
പൊക്കിൾചുഴിയിൽ
അവസാനിക്കുന്ന
മഴത്തുള്ളികൾ...
മഴ നീയാണ്...

-


23 JUL 2020 AT 22:53

our love is
in such a way
that you write
poems
in my soul

-


10 MAY 2020 AT 20:36

ഒപ്പമില്ലാത്തപ്പോഴും
ഒപ്പമുണ്ടെന്ന്
തോന്നിപ്പിക്കുന്ന
ചില മനുഷ്യരുണ്ട്...

-


7 MAY 2020 AT 23:27

I was once a worm,
Now a pretty butterfly.
Never loose hope.
The result will be worth the wait.

-


7 MAY 2020 AT 21:41

ചില മനുഷ്യരുണ്ട്.
വരൾച്ച ബാധിച്ച ആത്മാവിൽ
ഒരിത്തിരി നനവ് കൊണ്ട്
ഒരു മഴക്കാലം തീർക്കുന്നവർ!
ഏത് വേനലിലേയ്ക്കും
വസന്തം കൊണ്ടുവരുന്നവർ!

-


19 APR 2020 AT 22:15

I would spread
the wings of my dreams
And soar to the sky
to embrace the fruition
of my wishes

-


Fetching Akhila Jayan Quotes