Akhila Anil   (Akh!)
51 Followers · 1 Following

എന്റെ വിരൽതുമ്പിനാൽ ഞാൻ എഴുതും അക്ഷരങ്ങളിലൂടെ എന്നെ അറിയുക
Joined 10 June 2018


എന്റെ വിരൽതുമ്പിനാൽ ഞാൻ എഴുതും അക്ഷരങ്ങളിലൂടെ എന്നെ അറിയുക
Joined 10 June 2018
2 NOV 2019 AT 13:57

ഞാൻ കാണാൻ ആഗ്രഹിച്ച സ്വപ്നം എന്നേ തേടിവരുന്ന രാത്രിയിൽ,
ഒരിക്കലും എനിക്കുണരേണ്ട....
ഞാൻ ഉണർന്നാൽ മാത്രമല്ലേ അതു മാഞ്ഞുപോകൂ

©✒️അഖി

-


31 OCT 2018 AT 20:15

തീവ്രമായ വേദനയാൽ ഉരുകിയലിയുന്നതാണെന്റെ കവിത

©അഖി

-


31 OCT 2018 AT 20:06

തീവ്രമായ വേദനയിൽ ഒഴുകി ഒലിക്കുന്നതാണ് കവിത
©അഖി

-


17 SEP 2018 AT 16:55

വന്നവരും നിന്നവരുമൊക്കെ പോയ്
അവസാനം ബാക്കിയായത് ഞാൻ മാത്രം
~അഖി

-


16 SEP 2018 AT 20:52

ആഗ്രഹമുണ്ടായിരുന്നപ്പോൾ
അവസരം കിട്ടിയിട്ടില്ല

അവസരം കിട്ടിയപ്പോഴോ ആഗ്രഹവുമുണ്ടായിരുന്നില്ല

~അഖി

-


8 SEP 2018 AT 21:02

പ്രതികരിക്കാൻ ധൈര്യമില്ലാത്തവനുവേണ്ടി ദൈവം മാറ്റിവച്ച മാർഗമല്ല അവന്റെ അക്ഷരങ്ങൾ

വിവേകമുള്ളവൻ പ്രതികരിക്കാൻ തിരഞ്ഞെടുത്ത ആയുധമാണ് അവന്റെ അക്ഷരങ്ങൾ







-


8 SEP 2018 AT 20:20

ഓരോ ലിസ്റ്റിൽ കയറിപ്പറ്റാൻ പാടുപെടുന്നതും പല അടവുകൾ പയറ്റേണ്ടിവരുന്നതുമാണ് ജീവിതം
~അഖി

( മുൻ‌കൂർ ജാമ്യം : മേല്പറഞ്ഞ കാര്യങ്ങൾക്കു ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും വ്യക്തികളുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം )

-


4 SEP 2018 AT 21:36

പരിഗണനകൊണ്ട് സ്നേഹംകൊണ്ട് ഒരു ചെറുപുഞ്ചിരികൊണ്ട് കുഞ്ഞുമനസ്സുകളിൽ സ്വപ്നം വിരിയിച്ച വലിയ മനസ്സുള്ള അദ്ധ്യാപകർക്ക് ഒരായിരം നന്ദി
~അഖി

-


23 AUG 2018 AT 23:37

പേരറിയാത്ത ദൈവത്തിനു മുന്നിൽനിന്ന് കണ്ണുകാണാത്ത കുട്ടി കണ്ണടച്ച് കുഞ്ഞികൈകൾ കൂപ്പി പ്രാർത്ഥിച്ചു "ദൈവമേ ഉവ്വാവു മാറ്റണേ "
©അഖി

-


23 AUG 2018 AT 11:04

I always feel the fingertips of God
©Akh!

-


Fetching Akhila Anil Quotes