ബന്ധങ്ങളിൽ കൂടുതൽ അടുക്കരുത്... പുതിയ ആളുകൾ വരുമ്പോൾ നമ്മൾ വിട്ടുവീഴ്ചകൾ ചെയ്തു കൊണ്ടേ ഇരിക്കേണ്ടി വരും....
-
Ajmal Mangalassery
(Ajz)
4 Followers · 15 Following
മുന്നേ എഴുതിയ പലതും കാണ്മാനില്ല..മഷി തീരും വരെ എഴുതാം എന്ന വിശ്വാസത്തോടേ...
read more
read more
Joined 2 May 2021
1 JUN 2021 AT 23:27
26 MAY 2021 AT 19:07
മാനം നോക്കി ഇരുന്നപ്പോളും കൂട്ടമായി വന്ന പെരുമഴയിലും മഴ തുള്ളി ഒറ്റക്കാണ്..
ലോകം ഒരു മഴയാണെങ്കിൽ ഓരോരുത്തരും ഒറ്റക്ക് തന്നെ...-
26 MAY 2021 AT 15:40
ഒഴിവാകലുകൾ...
മടുപ്പ് കൊണ്ടാവാം....നിർബന്ധിക്കാതെ ഇരിക്കലാണ് നല്ലത്....-
16 MAY 2021 AT 18:42
ചില എഴുത്തുകൾ അങ്ങനെയാണ്..
ഒരു ലേഖകനും ഒരു വായനക്കാരിയും മാത്രം.....-