A gift wrapped up in colour paper weights less than the affection care and love you give.....
-
Give a try on anything & everything that fascinates me
Loves to ... read more
In those tree shades they were born
They grew
They loved
They transform
They died
So simple that no one notices ,no records have been kept
In that short life they had no room for worries
They cared about nothing even themselves was not a priority
-
നിഴലിൽ ഒളിച്ച നീയും
എന്നിൽ ഒതുങ്ങിയ ഞാനും
കണ്ടുമുട്ടാഞ്ഞതിൻ പേരോ വിധി-
കെട്ടു പൊട്ടിയ പട്ടത്തിനു പുറകെ പോയ കുട്ടി
അവൻ കെട്ടിപിണർന്നു കിടന്നിരുന്ന വേരുകൾക്കിടയിൽ കാൽ തട്ടി വീണു
കണ്ണു തുടച്ചു എഴുന്നേൽക്കുമ്പോഴും
അവന്റെ കണ്ണു പട്ടത്തിൽ തന്നെയായിരുന്നു
പിറ്റേന്ന് അവൻ വീണ്ടും വന്നു സ്വന്തം പട്ടം മാത്രം അവശേഷിപ്പിച്ചു അവൻ പ്രതികാരം ചെയ്തു
അവൻ പലതും പഠിച്ചു പട്ടം പറത്താനും വേരിൽ തട്ടി വീഴാതിരിക്കാനും
കാലങ്ങളായി പലതും കണ്ടുപോന്നിരുന്ന മുത്തശ്ശിക്കണ്ണുകൾക്കു ഈ കാഴ്ചയും ഒരത്ഭുതമല്ലായിരുന്നു
-
എന്നിലെപ്പോഴും എനിക്കുപോലും മനസിലാകാത്ത ഒരു ഞാൻ ഉണ്ട്.ഒരു കൊച്ചു കുട്ടിയെപ്പോലെ കരയുകയും ചിരിക്കുകയും കിട്ടില്ല എന്നറിഞ്ഞിട്ടും പലതും ആഗ്രഹിക്കുകയും ചെയ്യുന്ന ഞാൻ .ബുദ്ധിക്കു കീഴ്പ്പെടുത്താൻ പറ്റാത്ത മനസിന്റെ ഏതോ ഒരു കോണിൽ ഒരു കൊച്ചു കുട്ടിയെ പോലെ അവൾ ഒളിച്ചിരിപ്പുണ്ട് .ഇടയ്ക്കിടക്ക് എത്തിനോക്കുന്ന ഒരു അതിഥിയായി അവൾ എന്നും എന്നിലുണ്ടാകും
-
THROUGH A CATS EYE
Happiness can't be stolen..
What stolen will never leave u happy...
-
There she was immersed in her dreams ,for her sky was only a beginning ,the lovely golden cage was her only restriction
She begged the cage to set her free,she promised him she would come back .All she wanted was to fly atleast for once & that never happened
Years passed
She grew old & her cage too lost his lock .The bird lost her sight & her dreams faded .He left his door open for her but never told her .She lived the rest of her life in her cage of illusions...-
മഞ്ഞിനെ തഴുകി വരുന്ന മഴത്തുള്ളികളേം ഇലയെ വകഞ്ഞു മാറ്റി വരുന്ന വെയിലിനേം കൂട്ടു പിടിച്ചു നിന്നിലേക്കുള്ള വഴി ഞാൻ തേടും
-