Adil   (Adil A Rahman)
400 Followers · 82 Following

A silent writer
Joined 20 June 2018


A silent writer
Joined 20 June 2018
13 FEB 2022 AT 1:37

മഴ പോലെ
അനുഗ്രഹമായ്
നീ പെയ്തിറങ്ങിയത്
പച്ചപ്പ്‌ നിറക്കാനും
ഞങ്ങളുടെ ജീവിതം
ഫലഭൂയിഷ്ഠമാക്കാനുമാണോ?



-


17 OCT 2021 AT 21:18

അഴുക്കായ സോപ്പ്
വൃത്തിയാക്കാൻ
സോപ്പിട്ടു
കഴുകിയാൽ മതിയോ?

-


7 APR 2020 AT 15:11





















ആദിൽ എ റഹ്‌മാൻ

-


1 NOV 2021 AT 8:57






-


27 OCT 2021 AT 9:44





-


18 OCT 2021 AT 21:54







-


6 AUG 2021 AT 14:14








-


6 AUG 2021 AT 14:07

നിന്റെ വരവിനായ്
കാത്തിരിക്കുന്ന പോലെ
വേറെ ഒന്നിനും
കാത്തിരുന്നിട്ടില്ല!

നിന്റെ കുഞ്ഞു ചവിട്ടലുകൾ
തൊട്ടറിയുമ്പോഴത്തെ
നിർവൃതി പോലെ
മറ്റൊരു നിർവൃതിയുമില്ല!

ജനിക്കുന്നതിനു മുന്നേ
ഞങ്ങളുടെ ഹൃദയം
കീഴടക്കി നീ...


-


17 MAY 2021 AT 12:13








-


16 MAY 2021 AT 6:11






-


Fetching Adil Quotes