അധിപൻ 🔥   (Fallen)
525 Followers · 511 Following

Under d mask of holy divinity am a monster u nvr wanna met
Joined 31 July 2018


Under d mask of holy divinity am a monster u nvr wanna met
Joined 31 July 2018
14 FEB 2021 AT 11:41

എപ്പോഴാണ് നഷ്ടം എന്ന് ചിന്തിച്ചു തുടങ്ങുക എന്നറിയാമോ.... ഓർമ്മകൾ നെഞ്ചിൽ വേദന നൽകി തുടങ്ങുമ്പോഴാണ്...

നീ എനിക്കൊരു നഷ്ടമായിരുന്നില്ല സൈറ....നിന്റെ ഓർമകളാണ് ഇന്നും പിടയുന്ന ജീവനിലെ അവസാന പുഞ്ചിരികൾ

-


14 FEB 2021 AT 11:28

എപ്പോഴെങ്കിലും തനിച്ചാകും ഓർമ്മകൾ മാത്രം അന്ന് കൂട്ടിരിക്കും... എത്തിപ്പെടാൻ കഴിയാത്ത തുരുത്ത് പോലെ ഈ ലോകത്തെ നമ്മൾ അകറ്റി നിർത്തും... തിരിച്ചു വരവിൽ ഒരു പുഞ്ചിരി കരുതണമെന്ന്‌ നിനക്കും....അഴകില്ലെങ്കിൽ കൂടി.. ആരെയോ വിശ്വസിപ്പിക്കാൻ ഉണ്ടെനിക്ക് !!!

-


23 JAN 2021 AT 3:18

ചില മനുഷ്യർ മിന്നാമിനുങ്ങുകളെ പോലെയാണ്...


ഇരുളിലെന്നും നമുക്ക് ചുറ്റും പ്രകാശിച്ചിട്ടും നമ്മുടെ സകല നക്ഷത്രങ്ങളും ഇരുളിലാഴുന്ന അമവാസി രാത്രികളിൽ മാത്രമാകും നാം അവരെ തിരഞ്ഞിട്ടുണ്ടാവുക.. എന്നിട്ടും പരിഭവം പറയാതെ വീണ്ടും നമുക്ക് വെളിച്ചം പകരുന്നവർ!!!

-


15 JAN 2021 AT 11:33

ആകാശമെന്ന സ്വപ്നം ഉപേക്ഷിച്ച് ഞാനൊരു സ്വർണകൂട്ടിൽ ആർക്കോ വേണ്ടി പാടുകയാണ്.....

സമയാ സമയങ്ങളിൽ കിട്ടുന്ന പാലിനും തേനിന്നും ഞാനെന്റെ സ്വപ്നങ്ങളെ വിറ്റു കളഞ്ഞു......

-


28 DEC 2020 AT 3:38

The most beautiful lie i ever said...

-


28 DEC 2020 AT 3:08

സ്വപ്നങ്ങളിൽ ഉണർന്നിരിക്കുവാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ കഥകൾ പറഞ്ഞു നടക്കേണ്ടതില്ല...

നാളെ അവ ചരിത്രമായി തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടും....

-


28 DEC 2020 AT 2:54

ഈ ലോകം നിങ്ങളെ വെറുക്കുക തന്നെ ചെയ്യും അല്ലാത്ത പക്ഷം അവർക്ക് നിങ്ങളെകൊണ്ട് എന്തോ കാര്യം സാധിക്കാനുണ്ട് എന്നതാണ് സത്യം....

-


26 DEC 2020 AT 4:06

പ്രതിനായകൻ

-


16 DEC 2020 AT 12:31

പ്രതിനായകൻ

-


14 DEC 2020 AT 5:28

പുണ്യ ജന്മം

-


Fetching അധിപൻ 🔥 Quotes