29 DEC 2018 AT 23:42

വ്യാഴവട്ടം അല്ല, വെറും പന്ത്രണ്ട് മാസം
വർഷങ്ങളല്ല പലദിനങ്ങൾ മാത്രം
എന്റെ ഹൃദയം തുറന്നിട്ട്‌ മറുവാക്കിനായ്
കാത്തു നിന്നിട്ടിന്നിത്രയും നാൾ,
അറിയാം നീ ഓർക്കായ്കയല്ല മറന്നിട്ടുമല്ല,
ഒരുനാൾ നീ പുഞ്ചിരിക്കുമെന്ന് നിനച്ച
പാതിമുറിഞ്ഞ എൻഹൃദയം സാക്ഷി...

- achyuthan madhavan