Able Chacko Elavumparayil   (able chacko)
95 Followers · 21 Following

अहं ब्रह्मास्मिति | Aham Brahmāsmiti
Γνῶθι σεαυτόν (gnôthi seautón)
Joined 9 June 2017


अहं ब्रह्मास्मिति | Aham Brahmāsmiti
Γνῶθι σεαυτόν (gnôthi seautón)
Joined 9 June 2017
26 MAY 2022 AT 16:56

കുറേക്കാലം കൂടിയാണ് ഈ ആപിൽ തിരിച്ചെത്തുന്നത്. ശരിക്കും ഇതൊക്കെയാണ് മാറ്റം. പെയ്ഡ് പ്രീമിയം മോണിറ്റിസേഷൻ .
ശരിക്കും ആശയം കൊണ്ടും കലകൾ കൊണ്ടും പണം നേടാൻ നാം ദിനംപ്രതി പ്രാപ്തരായി കൊണ്ടിരിക്കുന്നു.
കൊള്ളാം എല്ലാം നല്ലതിന് .

-


26 JUN 2017 AT 23:50

ആരാധനാലായങ്ങളിലേക്കാൾ മനസുരുകുന്ന , കരളലിയിക്കുന്ന
പ്രാർഥന ആശുപത്രികളിൽ
കേൾക്കാൻ കഴിയും.

-


21 JUN 2017 AT 22:54

മെട്രോയിൽ ഒന്ന് കയറി.
നല്ല രസം ഉണ്ട്.
കൊച്ചി വികസിക്കുകയാണ്.

-


19 JUN 2017 AT 19:18

എന്റെ നാട്ടിൽ വികസനം.
ഫ്ലെക്‌സ്ന്റെ കാര്യത്തിലാ.

-


15 JUN 2017 AT 21:03

കനൽ പോലെ എരിയുന്ന മനസ്സുകൾ

-


12 JUN 2017 AT 23:41

രാവില്ലെങ്കിൽ പകലിനെന്ത് പ്രസക്തി ?

-


12 JUN 2017 AT 19:15

ഇപ്പോഴും അന്നത്തെ അന്നത്തിനായി.
വേലയെടുക്കുന്ന കുട്ടികൾ ഉള്ളപ്പോൾ
ബാലവേല നിരോധനം വെറും വാക്ക് മാത്രം.

-


9 JUN 2017 AT 14:03

മണലിൽ എഴുതി ആദ്യാക്ഷരം പഠിക്കുമ്പോൾ ചൂണ്ടുവിരലിൽ ഉണ്ടാകുന്ന ഒരു സുഖം അത് പേന കൊണ്ട് എഴുതുമ്പോളും ദേ ഇങ്ങനെ ടൈപ്പ്‌ ചെയ്യുമ്പോളും കിട്ടില്ല....

-


25 MAY 2021 AT 6:24

Back to app ?
Just a thinking.
Why ?
Heard this app gives money.
Do you believe ?
I think it's for only superfame agency writers.
Why so ?
It's happening really in the case of all
Apps.

-


4 AUG 2019 AT 16:04

ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന കൂട്ടുകാരെക്കാൾ,


നാം കരയുമ്പോൾ നമ്മെ ചിരിപ്പിക്കുന്ന കൂട്ടുകാരെ ആണ് നമുക്കാവശ്യം.

-


Fetching Able Chacko Elavumparayil Quotes