Abhi   (AR)
61 Followers · 75 Following

കാണുക,വായിക്കുക,ചിന്തിക്കുക, എഴുതുക.......
Joined 19 May 2020


കാണുക,വായിക്കുക,ചിന്തിക്കുക, എഴുതുക.......
Joined 19 May 2020
31 MAY 2021 AT 20:57

ചിറകുകൾ നഷ്ടപ്പെട്ട പക്ഷിയെ പോലെയാണ് ചിന്തകൾ നഷ്ടപ്പെട്ട മനുഷ്യൻ......

-


1 MAY 2021 AT 11:32

പ്രഭാതം അല്ല ലോകത്തിൽ എല്ലാത്തിനും തുടക്കം. പൂർണ്ണതയിൽ എത്താത്ത ചിന്തകളാണ്.....

-


11 OCT 2020 AT 13:33

കാലം നമ്മളെ ചിലപ്പോൾ കോമാളി യുടെ വേഷം കെട്ടിക്കും.......
അതു മാറ്റാൻ കാലം താനെ നമുക്ക് ഒരു അവസരം തരും അതു തിരിച്ചു അറിയാവുന്ന ചിലർ ആ വേഷം ഉരി വെക്കും ചിലർ കോമാളി ആയി തുടരും.......

-


5 OCT 2020 AT 18:17

ഞാൻഇന്നു നിന്നോടു പറയുന്ന ഓരോ കള്ളവും നാളെ എന്റെ ജീവിതത്തിലെ വലിയ തെറ്റുകൾ ആവാം....

-


5 OCT 2020 AT 15:43

നിനക്കായി ഞാൻ എഴുതുന്ന കവിതആണ് എന്റെ ജീവിതം..........

-


5 JUN 2020 AT 12:22

വൃക്ഷങ്ങൾ പ്രകൃതിയുടെ പുതപ്പ് ആണ് ആ പുതപ്പ് നെയ്യാൻ മനുഷ്യർക്ക് സാധിക്കട്ടെ....

-


4 JUN 2020 AT 21:27

കാലങ്ങളായി കാത്തു പോകുന്ന സൗഹൃദമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അത് വരും തലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കുക.....

-


4 JUN 2020 AT 15:31

പരിസ്ഥിതി പറയുന്നത് കേൾക്കാൻ കഴിഞ്ഞിരുന്നഎങ്കിൽ പരിസ്ഥിതിസംരക്ഷണ ദിനങ്ങളുടെ ആവശ്യം ഉണ്ടാവില്ലായിരുന്നു....

-


29 MAY 2020 AT 7:56

ഞാനെഴുതും കവിതകളിൽ എന്റെ പ്രണയം ഇല്ല എന്റെ പ്രണയം കാവ്യാത്മക വർണനകൾക്കപ്പുറമാണ്......

-


26 MAY 2020 AT 22:46

ഞാൻ തെളിയിക്കാൻ ശ്രമിക്കേണ്ടത് എന്റെ ശരികളെ ആണ് അല്ലാതെ നിന്റെ തെറ്റുകളെ അല്ല എന്റെ ശരി യിലൂടെ നിനക്കു നിന്റെ തെറ്റുകളെ മനസ്സിലാക്കാൻ കഴിയും......

-


Fetching Abhi Quotes