കാണേണ്ടത് മയ്യഴി പുഴയുടെ തീരങ്ങളിൽ വരച്ചു വെച്ച,
ചരിത്രം പോലും തോറ്റു പിന്മാറുന്ന,
മനസ്സിൽ ചേക്കേറിയിട്ട് ഒഴിഞ്ഞു പോകാനേ കൂട്ടാക്കാത്ത,
ഒന്നല്ല ഒരായിരം മനുഷ്യ ജന്മങ്ങളെ, കഥ പറഞ്ഞു പറഞ്ഞു എന്നെന്നേക്കും കഥയിൽ അകപ്പെട്ടു പോയ ആ ഇന്നലെകളെ.- ആജൻ ജെ കെ
6 NOV 2018 AT 0:24