I will chose to kill three people to save
loved one's life.
Coz, Fear of losing them forever is
greater than any fear at that time.-
Some people never express their feelings nor understand other's feelings without the aid of EMOJIS.
-Online Dwellers-
ജീവിതവഴികളിൽ ഇരുൾ നിറഞ്ഞപ്പോൾ എത്ര നിൻ പുഞ്ചിരികൾ വെളിച്ചമേകിയെന്നോ
-
കക്കാനും നിക്കാനും അറിയാവുന്നവൻ.
ഒരു സമയത്ത് yq വിലെ ഏറ്റവും വല്യ underrated കോഴി.
എന്തൊക്കെ ആണെങ്കിലും ഒരുനാൾ പിടിക്കപെടുക തന്നെ ചെയ്തു .
-
In this world were everything is fake,
Genuine is perceived as defective .-
ഏതൊരു ബന്ധമായാലും ,
പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോകുമോ
എന്ന ഭയത്തേക്കാൾ
എന്തു വന്നാലും അവർ കൂടെയുണ്ടാകും എന്ന വിശ്വാസമാണ് മുന്നിൽ കാണേണ്ടത്.-
സ്ഥലം :ആലപ്പുഴ ബീച്ച്
അവൾ :ഈ കോവളവും ,കോഴിക്കോടും ഒക്കെയുള്ള ബീച്ച് എന്ത് അടിപൊളിയാ അല്ലേ ?
അവൻ :എന്തേയ് ?
അവൾ :അല്ലാ ഇവിടെ ഒരു കടൽപ്പാലവും ,എലവേറ്റഡ് ഹൈവേയും ,പൈൻ കാടും ,കൊറേ ഐസ് ക്രീം കച്ചോടക്കാരും അല്ലാതെ വേറെന്താ ഉള്ളത് ??
അവൻ :വേറെ പലതും ഉണ്ടെടോ .
അവൾ :എന്ത് ?
അവൻ :ഞാനും നീയും നമ്മുടെ ഓർമകളും
-
ജീവിതം വിരസമാകുമ്പോൾ ,ചിന്തകളിൽ വിരഹം കൂടുകൂട്ടുമ്പോൾ,
പുതിയൊരു ഉണർവിനായി
ചില ഇടവേളകൾ അനിവാര്യമാണ് .
-
തിരികെ വിളിച്ചിട്ട്,
ഇന്നാ നിന്റെ ഓർമകൾ കൂടി കൊണ്ടുപോയ്‌ക്കോ എന്ന് പറഞ്ഞിട്ട് ഇറക്കിവിടും.
-
The best thing about having
annoying friends is that
they can highly raise your
patience level.-