.   (.)
97 Followers · 153 Following

.
Joined 28 August 2020


.
Joined 28 August 2020
17 JUN 2021 AT 22:30

കണ്ണില്‍ ഒഴിച്ച എണ്ണയുടെ അളവ് കൂടിയോണ്ടാണോ...അതോ കത്തി നില്‍ക്കാന്‍ മാത്രം കരുത്ത്‌ തിരിക്ക് ഇല്ലാതെ പോയോണ്ടോ....?
എന്തായാലും നല്ല ഉറക്കം വരണുണ്ട്....

-


17 JUN 2021 AT 20:39

എല്ലാ മൗനങ്ങളും നിശബ്ദത അല്ല.............
ചിലത് ചിലരിൽ നിന്നുള്ള പിന്മാറലാണ്..........

-


24 SEP 2020 AT 14:10

നീ മറ്റുള്ളവരോട്
സംസാരിക്കുമ്പോൾ
എനിക്ക് ദേഷ്യം വരുന്നത്
നിന്നെ എനിക്ക് വിശ്വാസം
ഇല്ലാത്തത് കൊണ്ടല്ല
മറിച്ച് എനിക്ക് നൽകേണ്ട
സ്നേഹം നി മറ്റൊരാൾക്ക്
കൊടുക്കുന്നത്
കാണുമ്പോ ഉള്ളിൽ
എവിടെയോ ഒരു വിങ്ങൽ....

-


15 SEP 2020 AT 17:19

ഒരു വ്യക്തിയുടെ
ഏറ്റവും
പ്രയോജനപ്രദമായ
സമ്പാദ്യം
സ്നേഹിക്കാൻ
കഴിയുന്ന ഹൃദയവും
മറ്റുള്ളവരെ
ശ്രവിക്കാൻ
കഴിയുന്ന കാതുകളും
സഹായിക്കാൻ
കഴിയുന്ന
കൈകളുമാണ്..

-


15 SEP 2020 AT 15:33

-


15 SEP 2020 AT 15:32

ആഗ്രഹങ്ങളെല്ലാം സാധിക്കാതെ വരുമ്പോൾ വിഷമിക്കരുത്.
ആഗ്രഹിക്കാൻ പോലും അവകാശമില്ലാത്തവരുണ്ട്
ഈ ഭൂമിയിൽ.....

-


14 SEP 2020 AT 14:29

ആകാശത്തോളം വിശാലവും
കടലിനേക്കാൾ അഗാധവും
സൂര്യനെക്കാൾ തീക്ഷ്ണവും
നക്ഷത്രങ്ങളുടെ എണ്ണത്തേക്കാൾ
ആയിരമടങ് ഇരട്ടിയും ആണ്
എനിക്ക് നിന്നോടുള്ള ഇഷ്ട്ടം.....

-


13 SEP 2020 AT 23:34

വസന്ത മാളികയില്‍ നീ
തനിച്ചിരിക്കുമ്പോള്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്,
നിന്‍ നിഴലായി,
നിന്‍ സ്വപ്നമായി,
ഞാനുമുണ്ടാകും ....

-


13 SEP 2020 AT 14:11

ജീവിതം സുഖവും ദുഖവും
ഇടകലര്‍ന്നതാണ്.അത്
സന്തോഷത്തോടെ
സമാധാനത്തോടെ അനുഭവിച്ചു
തീര്‍ക്കുക..

-


13 SEP 2020 AT 13:51

ആർക്കുവേണ്ടിയാണോ നമ്മുടെ സമയം മാറ്റിവെച്ചത് അവരിൽ നിന്നാവും ഏറ്റവുമധികം വേദനയും അവഗണനയും നേരിടേണ്ടി വരിക.

-


Fetching . Quotes