Vyshak Lal   (Vyshak lal)
196 Followers · 11 Following

തിരിച്ചറിവുകൾ
Joined 9 December 2017


തിരിച്ചറിവുകൾ
Joined 9 December 2017
4 FEB 2022 AT 21:44

ഒരു സംശയം ഇനി ഇതിൽ പോസ്റ്റ് ചെയ്യാൻ പൈസ അടയ്ക്കേണ്ടതുണ്ടോ
അങ്ങനെ ആണെങ്കിൽ വേറെ ആപ്പ് ഉണ്ടോ— % &

-


4 FEB 2022 AT 17:01

മറക്കാൻ
കഴിയാത്തത്
പലതുമുണ്ടാവാം..

വെറുതെ
മറന്നെന്നു പറഞ്ഞു..

മനസ്സിനെ
മാത്രം സമാധാനിപ്പിക്കുന്നത്..!!!— % &

-


3 FEB 2022 AT 12:30

ഇടക്കെങ്കിലും ഓർക്കാൻ പാകത്തിൽ ഒരായിരം ഇഷ്ടങ്ങൾ ഒളിഞ്ഞിരിക്കുന്ന എത്രയോ ഓർമ്മകൾക്ക് അവകാശികളാണ് നാം...!!!!

-


2 FEB 2022 AT 21:33

സ്നേഹത്തിന്റെ വിലയറിയുന്നവർക്ക് നഷ്ടപ്പെടുന്നതെന്തും വേദനയായിരിക്കും..
അത് ഒരു നിമിഷത്തെ പരിചയമായാൽ പോലും ....!!!!!

-


1 FEB 2022 AT 12:53

കൊഴിഞ്ഞു വീഴുമെന്നറിഞ്ഞിട്ടും പൂക്കൾ വിരിയുന്നത് എത്ര സ്വപ്നവർണ്ണങ്ങളിലാണല്ലേ...!!!

-


30 JAN 2022 AT 17:44

ഓരോത്തരും ഒരു കാര്യം ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്....

ഓരോ അറുപത്തിയൊന്ന് സെക്കന്റിലും അടുത്ത ഒരു മിനിറ്റിന്റെ തുടക്കമാണെന്നുള്ളത്....!!!!

-


29 JAN 2022 AT 12:53

പകലിനൊടുവിൽ രാത്രിയും
രാത്രിക്ക് ശേഷം പകലും
ജനിക്കുന്നു എന്നത്
സത്യമാണെന്നിരിക്കെ
എല്ലാം അസ്തമിച്ചെന്നു
പറഞ്ഞുവെക്കാൻ
എങ്ങിനെയാണാവുക.....

-


29 JAN 2022 AT 12:37

പ്രശ്നങ്ങൾക്കും
പ്രയാസങ്ങൾക്കും
പ്രതിസന്ധികൾക്കുമെതിരെ
പ്രതിദിനം
പോരാടുന്ന
പാവം
പുൽപ്പള്ളിക്കാരൻ...!!!!

-


28 JAN 2022 AT 13:51

കൊറോണ പലതും പഠിപ്പിച്ചു
തിരക്കിലും
തിരക്കിയവരെയും...
തിരക്ക് എന്നും പറഞ്ഞ്
തിരക്കാതിരുന്നവരെയും...
തിരക്കാതിരിന്നിട്ടും
തിരക്കിയവരെയും...
തിരക്കിയിട്ടും
തിരക്കാതിരുന്നവരെയും...
അങ്ങനെ പലതും.!!!

-


27 JAN 2022 AT 12:17

കാണുന്നതെല്ലാം കാഴ്ചകളല്ല,
കാണാത്ത കാഴ്ചകൾ വേറെയുണ്ട്,
കാലത്തിൻ കൈകളിലേറെയുണ്ട് ....!!!

-


Fetching Vyshak Lal Quotes