17 MAY 2019 AT 21:20

മറക്കുകയാണു നിന്നെയിജൻമം
ഓർമ്മകൾ മരവിച്ച അകതാരിൽ
ഇനി നീ എരിഞ്ഞടങ്ങണം...
ആ ചാരമെൻ സ്വപ്നങ്ങളക്ക്
നീരായി വളമായി മാറുവാൻ..
__Vrinda vijayan__

-