QUOTES ON #ജന്മദിനാശംസകൾ

#ജന്മദിനാശംസകൾ quotes

Trending | Latest
14 OCT 2020 AT 15:04

പ്രണയത്തിന്റെ
മധുരവും
വിരഹത്തിന്റെ
നോവും
സൗഹൃദത്തിന്റെ
ആഴവും
സമകാലിക
സംഭവങ്ങളും
മറയില്ലാതെ
തുറന്നെഴുതുന്ന
വിപ്ലവതൂലിക...!!

-


17 JUL 2020 AT 6:25



ഇന്ന്
എന്റെ
മാലാഖയുടെ
ജന്മദിനമാണ്.....

-


5 JUL 2021 AT 14:55

-


17 JUN 2020 AT 5:12

നിന്റെ കൈകളിലാണ്
ഞാൻ സുരക്ഷിതത്വം
അറിഞ്ഞത്. നിന്റെ
കൈപിടിച്ചാണ് ഞാൻ
ലോകം കണ്ടത്. നിന്റെ
സ്നേഹവാക്കുകളും
സാമീപ്യവുമാണെന്നിൽ..
ധൈര്യം പകർന്നത്...
എന്റെ പ്രണയം..
പൂർണ്ണമാകുന്നതും ജീവിതം
ധന്യമാകുന്നതും
നിന്നിലൂടെ മാത്രം..
എന്റെ എല്ലാമെല്ലാമായ
പ്രിയ തോഴന്.......
എന്റെ പ്രാണനിൽ വിരിഞ്ഞ
പ്രണയസൗഗന്ധികങ്ങൾക്കൊപ്പം
ആയിരമായിരം...
ജന്മദിനാശംസകൾ,,, !

-


26 OCT 2021 AT 3:59

-


5 DEC 2020 AT 8:13

"മിന്നുന്നുണ്ടേ മുല്ലപോലെ..
കുരുന്നു കണ്ണിലേ....
കുറുമ്പ് കണ്ടു ഞാൻ..
കൂടെ നീയില്ലാതെയായാൽ..
നൂറായി നുറുങ്ങിടും..
കണ്ണാടിയാണു ഞാൻ…"

വരികളിൽ മിന്നൽപിണരായവൾ...
വായിച്ചവ ഒന്നൂടെ
വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ...
ലളിതമായ വരികൾ കൊണ്ട് ഒരായിരം
ആശയം നൽകുന്നവൾ...
സൗഹൃദത്തിൽ കോർത്തിണക്കിയ മുത്ത്...
ഇനിയും ജ്വലിക്കട്ടെ....
അവസാനമില്ലാതെ മിന്നി-തിളങ്ങട്ടേ
ഈ സുവർണ്ണ തൂലിക... ❤

-


21 MAY 2021 AT 9:11

-


25 JUL 2021 AT 9:46

-


1 AUG 2021 AT 8:44

-


10 JUL 2021 AT 9:39

-