വായിക്കാൻ അറിയാത്തവനും ജീവിക്കാം എന്ന് കാണിച്ചു തരുന്ന ഇന്റർനെറ്റ് എന്ന ലോകം. ഇന്റർനെറ്റ് ഇല്ലാത്ത കാലം വന്നാൽ നഷ്ട്ടപെടുന്നത് വരും തലമുറയുടെ ഭാവി ആണെന്ന കാര്യം പലരും മറന്ന് പോകുന്നു.വായനയെ കൈപിടിച്ചുയർത്തേണ്ടത് നമ്മുടെ കടമയാണ്. പകർന്നു കൊടുക്കേണ്ട ഒന്നാണ് അക്ഷരതാളുകൾ എന്നാൽ വളർത്തി എടുക്കേണ്ട ഒന്നാണ് വായനാശീലം.💞