നീ പോലുമറിയാതെ നിശബ്ദമായി
ഞാൻ നിന്നിലേക്ക് കടന്നുവന്നു,
അതുപോലെ തന്നെ നീ പോലുമറിയാതെ നിശബ്ദമായി ഞാൻ നിന്നിൽ നിന്ന് ഒഴിഞ്ഞുപോകും,ഒരുപക്ഷേ അതാകും കാലത്തേക്കാൾ ഏറെ നീ ആഗ്രഹിച്ചതും.- Surejgp💕
22 SEP 2020 AT 18:29