SRI NARASIMHA PARTHASARATHY TEMPLE THIRUVANGOOR  
0 Followers · 2 Following

Joined 7 April 2025


Joined 7 April 2025

ധ്യായതോ വിഷയാൻ പുംസ :
സംഗസ്തേഷുപജായതേ
സംഗാത് സംജായതേ കാമ:
കാമാത് ക്രോധോഭിജായ തേ


നക്രോധാദ് ഭവതി സമ്മോഹ:
സമ്മോഹാത്സ്മൃതി
വിഭ്രമ:
സ്മൃതിഭ്രംശാദ് ബുദ്ധി നാശോ
ബുദ്ധിനാശാത് പ്രണശ്യതി

വിഷയങ്ങളെ പറ്റിത്തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നവന് അവയിൽ ബന്ധമുണ്ടാകുന്നു .ആ ബന്ധത്തിൽ നിന്ന് കാമം ഉണ്ടാവുന്നു .കാമത്തിൽ നിന്ന് ക്രോധം ജനിക്കുന്നു. ക്രോധത്തിൽ നിന്നും മോഹവും മോഹത്തിൽ നിന്ന് ഓർമ്മ കേടും ഓർമ്മ ഇല്ലായ്മയിൽ നിന്ന് ബുദ്ധി നാശവും ഉണ്ടാകുന്നു. ആ ബുദ്ധിനാശത്താൽ അവൻ നശിക്കുകയും ചെയ്യുന്നു

-


Seems SRI NARASIMHA PARTHASARATHY TEMPLE THIRUVANGOOR has not written any more Quotes.

Explore More Writers