ജന്മദിനാശംസകൾ
**********************
നല്ലൊരു ദിവസത്തിൻ മധുരത്തിൽ
നേരുന്നു നിനക്കായ്
ഒരായിരം സ്വപ്നങ്ങളിൻ ചിറകേറി
സന്തോഷം തുളുമ്പും
ദിനങ്ങളിൻ ലഹരിയിൽ സ്നേഹപുഷ്പങ്ങൾ ചേർത്തൊരായിരം
ദിനങ്ങൾ ഇനിയും ഒരുപാട് വർഷങ്ങളായി
തളിർക്കട്ടെ നിന്നിൽ..- fębrùąrý fløwęř
12 JAN 2020 AT 1:24