Punnyamol PG  
4 Followers 0 Following

സ്വപ്നങ്ങളെ പ്രണയിയ്ക്കുന്നവൾ...
Joined 28 November 2018


സ്വപ്നങ്ങളെ പ്രണയിയ്ക്കുന്നവൾ...
Joined 28 November 2018
7 JUN 2020 AT 21:15

പെണ്ണ്......

ആരാൻ്റെ വീട്ടിലെ അടുക്കളക്കാരി ആവാൻ അങ്ങോട്ടു പണം കൊടുത്ത് പറഞ്ഞയക്കപ്പെടുന്നവൾ...

-


14 FEB 2019 AT 19:09

ഒന്നും ഇല്ലായ്മ ആണെന്റെ എല്ലാമെല്ലാം....

-


3 JAN 2019 AT 17:46

മതമിളകിയ മനുഷ്യനോളം വരില്ല മദമിളകിയ ഒരാനയും....

-


18 DEC 2018 AT 10:21

മറക്കുവാൻ ആഗ്രഹിച്ചതൊന്നും മറന്നില്ലെങ്കിലും ഓർക്കുവാൻ ആഗ്രഹിച്ച പലതും മറന്നു പോയിരിയ്ക്കുന്നു......

-


7 DEC 2018 AT 0:07

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ചു തകർന്ന് കരയുമ്പോഴെന്നെ നെഞ്ചോട് ചേർക്കുമെൻ യേശു നാഥാ...

-


28 NOV 2018 AT 11:27

കാറ്റ് വന്ന് വിളിച്ചപ്പോൾ കൂടെ ഇറങ്ങിപ്പോയ ഇല ഒരിയ്ക്കലും കരുതിയിരിയ്ക്കില്ല തന്നെ ഒറ്റയ്ക്കാക്കി കാറ്റ് പോയ്കളയുമെന്ന് ...

-


Seems Punnyamol PG has not written any more Quotes.

Explore More Writers