8 AUG 2018 AT 19:40

ഭാര്യ അവളുടെ വീട്ടിൽ പോയി ഒരാഴ്ച്ച നിൽക്കാന്ന് പറയുമ്പോൾ മിക്ക ഭർത്താക്കന്മാരുടെ ഉളളിലും ഒരു ലഡ്ഡു പൊട്ടും..പക്ഷെ ആദ്യ ദിവസം സുഹൃത്തുക്കളുമായി ആഘോഷങ്ങളെല്ലാം കഴിഞ്ഞ് പിറ്റെ ദിവസം രാവിലെ തന്നെ ഭാര്യയെ വിളിച്ച് ഒരു ചോദ്യമുണ്ട്.. "ഒരാഴ്ച്ച നിൽക്കണോ മോളേ എന്ന്"ചിലര് വിളിക്കുന്നത് " മിസ്സിംഗ്" കൊണ്ടും മറ്റ് ചിലര് വിളിക്കുന്നത് തലേ ദിവസം കൂട്ടുകാര് അലങ്കോലമാക്കി വച്ച വീടും കണ്ടാണ് എന്ന് മാത്രം...

-