" കാണാതെ പോയവരും,
കണ്ടില്ലെന്നു നടിച്ചവരും-
വേണ്ടെന്നു വെച്ചവരും,
കരയിച്ചിട്ട് പോയവരും."
എന്നിട്ടും! ജീവിതം ഇനിയും ആരെയൊക്കെയോ കാത്തിരിക്കുന്നു.- യൂദാസ്_
28 JUN 2023 AT 12:44
" കാണാതെ പോയവരും,
കണ്ടില്ലെന്നു നടിച്ചവരും-
വേണ്ടെന്നു വെച്ചവരും,
കരയിച്ചിട്ട് പോയവരും."
എന്നിട്ടും! ജീവിതം ഇനിയും ആരെയൊക്കെയോ കാത്തിരിക്കുന്നു.- യൂദാസ്_