Mejo Mathews   (✍️Mejo)
38 Followers · 1 Following

read more
Joined 15 September 2018


read more
Joined 15 September 2018
31 JUL 2021 AT 12:44

എത്ര വെടിയുതിർത്താലും
അവളുടെ ഹൃദയത്തിൽ
അവനില്ലെങ്കിൽ
ഇല്ല എന്നു തന്നെയാവും
അവൾ പറയുക.
എത്ര ആഴത്തിൽ കത്തി
കുത്തിയിറക്കിയാലും
അവളുടെ കരൾ ഭിത്തിയിൽ
അവന്റെ ചിത്രമില്ലെങ്കിൽ
ഇല്ല എന്നു തന്നെയാവും
അവൾ പറയുക.
എത്ര പെട്രോളിൽ മുക്കി തീ
കൊടുത്താലും അവളുടെ
ഉടൽ അവനെ കാമിച്ചിട്ടില്ലെങ്കിൽ
ഇല്ല എന്നു തന്നെയാവും
അവൾ പറയുക.
എത്ര വികൃതമാക്കിയാലും
അവളുടെ മുഖത്ത്
അവനില്ലെങ്കിൽ
ഇല്ല എന്നു തന്നെയാവും
അവൾ പറയുക.
അവൾ അവളാണ്.
അവൾ അവളായിരിക്കട്ടെ എന്നും.

-


1 JUL 2021 AT 22:21

I lost
myself first.
And then,
I lost you—
eventually...
All in the process
of loving you—
too much.

-


7 JUN 2021 AT 22:24

The rib that mounts my heart...

-


23 MAY 2021 AT 21:50

Jese tum sachte Ho
Wase Hum nahi Hai........
Aur jaise Hum hai ........
Wesa Tum Sach Bhi Nahi Sakte ......

-


22 MAY 2021 AT 22:21

प्यार हम उनको करते हैं।
जो हमारी फ़िकर करते हैं।
कदर हम उनकी करते हैं।
जो हमारी इज्ज़त करतें हैं।
जीते हैं हम उनके लिए।
जो हम पर मरते हैं।

-


16 MAY 2021 AT 15:28

Don't support anyone beyond the limits, once their needs are met you will be their first enemy once needs change so does loyalty...

-


14 MAY 2021 AT 21:14

Time has given us the time but we should know that even time doesn't has the time..

-


8 MAY 2021 AT 15:24

HER FIRST WORDS
I HAVEN'T MET
SOMEONE LIKE YOU
HER LAST WORDS
ALL MEN ARE SAME...

-


29 APR 2021 AT 23:14

Everyone hides
their reality.
But the reality is that,
Reality is itself
playing with you...

-


29 APR 2021 AT 23:09

तेरे हुसन पे कुर्बान हो जाऊ,
तेरी बाहों में बेजान हो जाऊ .
ऐसी नजाकत है तेरी सूरत की ,
कि मै तो तेरा गुलाम हो जाऊ...

-


Fetching Mejo Mathews Quotes