Meenakshi Hareendran   (MDH)
51 Followers · 14 Following

read more
Joined 28 October 2017


read more
Joined 28 October 2017
2 FEB 2019 AT 21:35

രാവിൻ നിഴൽ വീണ രാത്രിയെ നോക്കി ഞാൻ
കാണാക്കയത്തിലേക്കിറങ്ങി നോക്കവേ
നിന്നുടെ സാമീപ്യം ഏറ്റൊരു പുഷ്പങ്ങൾ
ഓർമ്മതൻ സൗരഭ്യം എന്നുള്ളിൽ ശോഭിച്ചു.

ദുഃഖത്തിന് തീമഴ ഹൃദയത്തിൽ പെയ്യുമ്പോൾ
പ്രിയനേ നീയെൻ കൂടെ ഉണ്ടാകിൽ എന്നു ഞാൻ
നിശ്വാസതമ്പുരുവിൽ മന്ത്രിച്ചു നിമിഷവും
നഷ്ടത്തിന് വേദന മറക്കുവാൻ കൂടെയായി.

ജീവിതനൗകയിൽ നിൻ കൈ പിടിക്കുവാൻ
സഖിയായി യാത്രയിൽ കൂടെ നടക്കുവാൻ
വിധിയിൻ കടാക്ഷം വരമായി കിട്ടുവാൻ
തപസ്സിനും തയ്യാറെന്നറിയിപ്പു നിന്നെ ഞാൻ




-


2 FEB 2019 AT 21:01

Red light fitters the dawn and dusk
Turning the beautiful to perfect
Hiding its flaws, so picturesque
And drives us to retrospect.




-


25 DEC 2018 AT 0:00

Merry Christmas

I wish you and your family
a wholehearted
happy christmas

-


13 DEC 2018 AT 20:41

മഴപെയ്യും രാവിൽ നീ
മറയായി വന്നു എൻ
ഹൃദയത്തിൻ തീരത്തിൽ
അലയായി പെയ്തു നീ...

-


15 NOV 2018 AT 21:52

In the dawn of the day
The dew drops lay
Reflecting its inner self
Bringing bliss to my-self

-


11 OCT 2018 AT 20:13

Hold my hand
FOREVER
And I will hold your heart
FOREVER

-


11 OCT 2018 AT 17:37

എത്ര അടികൂടിയാലും എത്ര തെറ്റിപിരിഞ്ഞാലും
തിരിച്ചുവരാനും,ക്ഷമ പറയാനുമുള്ള മനസ്സും, പ്രണയം തരുന്ന ശക്തിയും ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാൻ കഴിയും....
പ്രണയിച്ചു തന്നെ

-


6 OCT 2018 AT 23:34

ഇന്നു നീ വായിപ്പു ആരുടേയോ കഥ
ഓർക്കുക....
ഒരുനാൾ നീ വായിക്കും നിന്നുടെ കഥ
എൻ മഷിയാൽ തീർത്ത കഥ.

-


4 OCT 2018 AT 18:30

എന്നേക്കുമായിമൂടിയ താളിലെ
മഷിനോക്കി പുഞ്ചിരിപൂണ്ടു ഞാൻ
ഒടുവിലായി...
നൊമ്പരവെയിലേറ്റ് വാടിയ ഹൃത്തിനാൽ
അടയ്ക്കുന്നു താളുകൾ, കൊല്ലുന്നു ചിന്തയെ
ഉണങ്ങിയ മഷിയോർത്തു വരണ്ടുപോയി മാനമാകെ
മരവിപ്പിൻ സൗരഭ്യം അറിയുന്നു ഞാനിപ്പോൾ.

ഭയമില്ലെനിക്കിപ്പോൾ മരണത്തിൻ ഗന്ധത്തെ
കൊഴിയാൻ കണക്കെ ഞാൻ നിൽക്കുന്ന പൂമ്പൊടി...

-


4 OCT 2018 AT 18:06

In the flair of sunlight
Lies my fair imagination
Wherever my eyes touch
Turns to my prey,to ink.

-


Fetching Meenakshi Hareendran Quotes