1 JUL 2019 AT 22:03

പണം ആണ് സ്നേഹം പണമാണ് ജീവിതം എന്നുകരുതി അതിന്റെ വലിപ്പം അനുസരിച്ചാണ് സ്നേഹം ബന്ധം
ബന്ധുക്കളും സൗഹൃദങ്ങളും
എന്തിനേറെ
രക്തബന്ധങ്ങൾ പോലും
പണത്തിന്റെ തൂക്കം നോക്കി സ്നേഹിക്കുന്നവരാണ് നമുക്കു ചുറ്റും

- Prince of hoorie