29 JAN 2019 AT 18:01

എന്റെ വിയോഗം തീർത്ത കണ്ണീർ ചാലുമായിരുന്ന കുഞ്ഞി പെങ്ങൾക്കു മുന്നിൽ ചെന്ന് ഞാൻ പറഞ്ഞു ... -"ഞാനൊളിപ്പിച്ച് വെച്ച നിന്റെ കളിപ്പാട്ടം മുറ്റത്തെ മാവിൻ പൊത്തിലുണ്ട്"- പക്ഷെ ശൂന്യതയിലേക്ക് വെറുതെ നോക്കിയതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല...

-