3 JUN 2019 AT 14:47

ജനാധിപത്യം എന്നാൽ

ജനങ്ങളുടെമേൽ ആധിപത്യം
സ്ഥാപിക്കാൻ ജനങ്ങളെ കൊണ്ടുതന്നെ
ഉള്ള തിരഞ്ഞെടുപ്പിക്കൽ ആണ് !!!!

ജനങ്ങളോ ഇതൊന്നും അറിയാതെ
ഈ പ്രക്രിയയിൽ പങ്കാളികൾ ആവുന്നു !

-