നിന്റെ കണ്ണുകളിലേക്കായി ചുരുങ്ങി പോകുന്ന നേരങ്ങളിലും നീയാണെന്റെ ലോകം എന്ന് പറയാൻ മടിക്കുന്ന ഒരുവൾ എനിക്കുള്ളിലുണ്ട്.
-അഷി
-
Ashitha Veluswamy
(Ashi)
135 Followers · 3 Following
Am ã Fìsh Swïmmìñg oN Thë Ģrãss
Tëãçhér By Proféssìôñ
Wrìtër By Pãssïòñ
Nïght Thìñkêr
DaY Dré... read more
Tëãçhér By Proféssìôñ
Wrìtër By Pãssïòñ
Nïght Thìñkêr
DaY Dré... read more
Joined 11 December 2017
11 JUL 2022 AT 14:42
11 JUL 2022 AT 14:33
ചിലപ്പോൾ സ്നേഹം
നമ്മളിൽ തുടങ്ങി
നമ്മളിൽ തന്നെ അവസാനിക്കുന്നു.
-അഷി
-
11 JUL 2022 AT 14:16
മൗനത്തിന് അഴകും ആഴവും കൂടുന്നത് നിന്റെ കൂടെയുള്ളപ്പോഴാണ്.
-അഷി
-
10 JUL 2022 AT 1:16
ഉള്ളതിനെക്കാൾ ഏറെ കവിതയിൽ കൊത്തിയെഴുതീട്ടുണ്ട്.
എന്തിനെന്നറിയില്ല....എങ്കിലും.
ചിലപ്പോൾ നാം എക്കാലവും വാക്കുകളിൽ ഒതുങ്ങേണ്ടവരാണെങ്കിലോ...
ഓർത്തോർത്ത് വായിക്കാനും,
വായിച്ച് വായിച്ച് ഓർക്കാനും ഇതൊക്കെയല്ലേ നമുക്കുളിൽ ഉള്ളു.
-അഷി
-
10 JUL 2022 AT 0:47
Never let your heart
forget something
that ever made you
HAPPY.
-
9 JUL 2022 AT 20:42
എഴുതുന്ന ഒരാളെ നിങ്ങൾ ഒരിക്കലും പ്രണയിക്കരുത്.
കാരണം,
ജീവനുള്ള കാലംവരെ അവർ നിങ്ങൾക്കായ് വരികൾ എഴുതി-എഴുതി,
നിങ്ങളെ ഓർതോർത്ത് പ്രണയിക്കും.
-അഷി
-