Anna Bells✍️   (Anna Ringzz)
810 Followers · 146 Following

read more
Joined 13 June 2018


read more
Joined 13 June 2018
Anna Bells✍️ 12 FEB AT 18:42

വിവരമില്ലാത്തവരോട് വാകൊണ്ടല്ല
കൈകൊണ്ട് സംസാരിക്കണം 🔥

-


30 likes · 83 comments
Anna Bells✍️ 10 FEB AT 18:04

വ്യഥയറിയാതെ പശിയറിയാതെ
ആമോദമാടിയ നിന്മനം
കാലത്തിൻ മുഖംമൂടിയിൽ
തിളങ്ങുന്നിപ്പോഴും

-


35 likes · 89 comments
Anna Bells✍️ 8 FEB AT 12:05

Aim forgets the surroundings

-


Show more
28 likes · 54 comments
Anna Bells✍️ 7 FEB AT 8:46

Don't consider any person
as your weakness
It will make you a zero.

-


25 likes · 21 comments · 1 share
Anna Bells✍️ 6 FEB AT 20:28

smile has one face, innocence.
When it loss... smile becomes
the way of expressing
different faces in us

-


Show more
33 likes · 15 comments · 1 share
Anna Bells✍️ 4 FEB AT 20:37


In my sky
There will be a time
To shine the stars

-


30 likes · 36 comments
Anna Bells✍️ 2 FEB AT 13:00

Don't be the slave of anyone
but be the slave of your obligation

-


32 likes · 28 comments
Anna Bells✍️ 26 JAN AT 18:09

Patience can make you a servant of all
But unto the last You will be the master.

-


Show more
29 likes · 9 comments
Anna Bells✍️ 24 JAN AT 20:59

അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം😌. പ്രേമം എന്ന വാക്ക് love love എന്ന് കുട്ടികൾ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന നിഷ്കു ദിനങ്ങൾ😆. I love u... എന്ന് പലരും പലരോടും പറയുന്നതും കിളിപോകുന്നതും ഒക്കെ ലൈവ് ആയികണ്ടുകൊണ്ടിരുന്ന ഈ എനിക്ക് love എന്നാൽ വെറും മുഖത്ത് നാണംവരുത്തുന്ന ഒന്നാണെന്നു മനസിലാക്കിത്തന്നത് എന്റെ കൂടെപഠിച്ച ഒരു ഉമ്മച്ചികുട്ടി ആയിരുന്നു 😂. ഞാൻ പണ്ട് പറഞ്ഞിരുന്ന ആ ഉമ്മച്ചികുട്ടി തന്നെ 😍. അതല്ല അതിനപ്പുറത്തായി അത് ഒരു വികാരം ആണെന്ന് ഞാൻ അന്ന് മനസിലാക്കാതെപോയി😒. എന്തായാലും ക്ലാസ്സിലെ ഒരു പയ്യനോട് അവൾക് love തോന്നി 🤣. അവൾ അത് എന്നോട് പറഞ്ഞു.
എടി.. ആ ചെറുക്കൻ എന്നെ ഇടക് ഇടക്ക് നോക്കുന്നുണ്ട്..
അവൾ എന്നോട് പലപ്പോഴും ഈ വാക്കുകൾ പറയാൻ തുടങ്ങി 🤢. ഞാൻ നോക്കുമ്പോൾ ശരിയാ അവൻ നോക്കുന്നുണ്ട്. പക്ഷെ അവളെ മാത്രല്ല എല്ലാരേം 😂. ഒരു നിഷ്കു പയ്യൻ. എല്ലാരേംകാളും അവനു ഇച്ചിരി മൂപ്പുള്ളതുകൊണ്ട് അവനു ഞങ്ങടെ ക്ലാസ്സിൽ ഒരു വല്യേട്ടന്റെ സ്ഥാനം ആണുള്ളത്😍. പക്ഷെ ഉമ്മച്ചികുട്ടിക്ക് അവനോട് പെരുത്ത് പ്രേമം.അതെല്ലാം അവൾ ഈ എട്ടുംപൊട്ടും തിരിയാത്ത അടക്കാപാക്കിന്റെ അത്രയുള്ള ഈ എന്നോടു വന്നുപറയുമായിരുന്നു 😳. ഒരീസം ക്ലാസ്സിൽ ലീഡർ പേരുനോക്കുമ്പോൾ ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ പാടിയതുകൊണ്ട് ടീച്ചർ എന്നെയും അവളെയും ആൺപിള്ളേരുടെ ഇടയിൽ കൊണ്ടിരുത്തി 😜.

ബാക്കി അറിയാൻ ക്യാപ്ഷൻ നോക്ക് ഫ്‌ളവേഴ്സെ...💐

-


Show more
26 likes · 42 comments
Anna Bells✍️ 23 JAN AT 19:19

ഞാൻ ലോകതോൽവി തന്നെയാണ്.
കാരണം എന്റെ നായകൻ
ലോകതോൽവികളുടെ രാജകുമാരൻ ആണ്

-


#life #truth #lord #love #yqbaba #failure #success
Love u lord🖤🖤🖤

34 likes · 48 comments · 2 shares

Fetching Anna Bells✍️ Quotes

YQ_Launcher Write your own quotes on YourQuote app
Open App