23 NOV 2017 AT 23:29

പണത്തിനും പദവിക്കും പ്രശസ്തിക്കും പിറകെ ഓടുന്ന മനുഷ്യാ, ഇവ മൂന്നും എന്തെന്ന് പോലും അറിയാത്ത പുഴുക്കൾക്കുള്ള ആഹാരം മാത്രമാണ് നീ എന്ന് എന്തേ നീ മറക്കുന്നു?!

- Aneesh PK