2 APR 2019 AT 20:12

കൂട്ടുകാർ

കാരണങ്ങളെക്കുറിച്ചൊട്ടും
ധാരണകളില്ലാത്തൊരാക്കാലം
തൊട്ടിന്നോളം
കാരണം നോക്കാതെ കൂടെ
നടക്കുന്നുണ്ട് ചില കൂട്ടുകാർ.

അമൽ ഉണ്ണി
SILENT CANDLE POEMS

- writeramal