കാലമൊരു കൊലയാളിയെ പോലെ,
കിനാക്കളെ ഒന്നൊന്നായി കൊന്നൊടുക്കുമ്പോൾ,
കാർമേഘം മൂടുന്ന ജീവിതം,
കറുത്തിരുണ്ട ഹൃദയത്തെ കവിയാക്കി;
കരിപുരണ്ട കലത്തെ പോലും
കവിതയാകുന്ന കവി.-
𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦 𝐖𝐫𝐢𝐭𝐞𝐫
𝐋𝐢𝐭𝐞𝐫𝐚𝐭𝐮𝐫𝐞 𝐬𝐭𝐮�... read more
The more you try understand others than judging them for their flaws, the more you will be a human.
-
No one can love you
the exact way your heart wants
because your heart only belongs to you.-
𝐄𝐯𝐞𝐫𝐲 𝐭𝐢𝐦𝐞 𝐲𝐨𝐮𝐫 𝐦𝐞𝐦𝐨𝐫𝐢𝐞𝐬 𝐟𝐥𝐨𝐨𝐝 𝐦𝐞 𝐰𝐢𝐭𝐡 𝐭𝐞𝐚𝐫𝐬. 𝐈 𝐰𝐨𝐧𝐝𝐞𝐫 𝐡𝐨𝐰 𝐡𝐞𝐚𝐫𝐭𝐥𝐞𝐬𝐬𝐥𝐲 𝐦𝐞𝐦𝐨𝐫𝐢𝐞𝐬 𝐬𝐭𝐨𝐥𝐞 𝐲𝐨𝐮 𝐟𝐫𝐨𝐦 𝐦𝐲 𝐝𝐚𝐢𝐥𝐲 𝐥𝐢𝐟𝐞.
-
മായാനദിയിലെ
അപ്പുവിനെ പോലെ
'പൊന്നു മാത്ത ഒന്ന് പോയി
തരോ...'
എന്ന് ചോദിച്ചിട്ട്,
മറ്റുള്ളവരുടെ മുന്നിൽ
മാത്തൻ ചമഞ്ഞു
നടന്നകന്ന
ചിലരുണ്ടിവിടെ എൻ
ഓർമകളുടെ
മായാനദിയിൽ.-
Once you've lighted up my life
when I was about to lose myself
somewhere in the dark.
Later, that same you left myself
somewhere in the dark
when I was about to regain myself
and while preparing to be your wife.
Yes! As your wife.
You can't imagine how it marked
scars all over my heart.
You just recollect how I barked
like a dog for your heart.
Within your absence, my life
has no meaning, no colour, no shape
That I have planned once for my life.
Yes! As your wife.
And now,
That same me who used to
talk with you everyday
In front of the mirror
with my twinkling, dreamy, love-filled eyes
Is now looking at the mirror everyday
With my sunken, lifeless, tearless eyes
I ask myself, is this called love?-
അന്യന്റെ ജീവിതത്തിലേക്ക്
ഒളിഞ്ഞു നോക്കി കളയുന്ന
സമയം, സ്വന്തം ജീവിതം
അടിച്ചുവാരി തുടച്ചു
വൃത്തിയാക്കാൻ
എടുത്തിരുന്നേൽ
പലരും ഇന്ന്
മഹാന്മാർ ആയേനേ.......-
കലാകാരന്റെ കലാസൃഷ്ടിയിലൂടെ അവന്റെ കഴിവിനെ അളക്കാതെ, അതിലൂടെ അവന്റെ ജീവിതത്തെ അളക്കാൻ ശ്രമിക്കുന്നവരാണ് പകുതിയിലധികവും.
-
ഓർക്കുവാൻ ഓർമ്മകൾ
തന്നപോൽ... മറക്കുവാൻ മറവിയും
തന്നിട്ട് മടങ്ങാമായിരുന്നു
നിനക്ക്..-
I know you've walked away from me.
Yet, sometimes I miss you..
I wonder,
Still why..all my day goes by with you
on my mind
I wonder,
Still why.. my mind has no escape
from your thoughts.
I wonder
Still why...your thoughts roam around me,
Unaware of my surroundings
I wonder,
Still why... nothing has meaning,
no color, no shape in your absence.
I wonder
Still why..I feel hollow inside,
yet full of relentless aching.
And sometimes I miss you...
Even though,
You have walked away from me.-