a!v sa!randhr!   (a!v സൈരന്ധ്രി)
188 Followers · 29 Following

Joined 9 September 2019


Joined 9 September 2019
7 DEC 2021 AT 13:14

നമ്മെ നൈമിഷികമായി മാത്രം
മരണത്തിലേക്ക് തള്ളിയിടുന്ന
എത്രയോ മാത്രകൾ,
മനുഷ്യർ, മനോവ്യഥകൾ
ഓരോ നിശ്വാസത്തിലും
കൊല്ലപ്പെടേണ്ടി വരുന്ന
സാധാരണകളുടെ കൂട്ടത്തിൽ
എത്രയോ മുഖങ്ങളും
മായാത്ത മടുപ്പുകളും...
ഈ നൈമിഷികമായ മരണങ്ങൾ
നമ്മളിൽ നിന്നകന്നൊഴിയാൻ
ചിലപ്പോൾ മണിക്കൂറുകൾ മതിയാകും
ചിലപ്പോൾ ദിനരാത്രങ്ങൾ,
ചിലപ്പോൾ മാസങ്ങളും കാലങ്ങളും...
©സൈരന്ധ്രി

-


20 NOV 2021 AT 13:00

You were too sweet
I could breathe the sticky sugar
In my soft lungs
It froze my brain
With so much of it
I didn't asked for it,
But you were addicted in giving
Until I wished for fresh air.
©a!vsa!randhr!

-


18 NOV 2021 AT 15:10

You have to leave the turbulent waters
to calm and then
slowly let the cold do its work
when everything is hard as Rock
and burning cold
then you can try
to break it
©a!vsa!randhr!

-


15 NOV 2021 AT 0:33

ഞാൻ കണ്ടുമുട്ടിയവരിൽ
എല്ലാവരും ഹൃദയങ്ങൾ
പകുത്തുകൊടുത്തവരായിരുന്നു
കഷ്ണിക്കപ്പെട്ട
ഹൃദയങ്ങളുടെ ഭാരവുമായി
നിരന്തരം വീർപ്പുമുട്ടിയവർ
'അരുത്' എന്ന വാക്കിനപ്പുറവും
എനിക്കും പകുത്തുതരാൻ
മനസ്സുകാണിച്ചവർ
ആരൊക്കെയോ
പകുത്തുവെച്ചുപ്പോയതായിരിക്കണം
തുന്നലുകൾ നെയ്ത വേലികളെ വരിഞ്ഞുമുറുകി
എന്നിലുമെന്തോ ശ്വസിക്കാൻ
വിസ്സമ്മതിക്കുന്നുണ്ട്.
©സൈരന്ധ്രി

-


13 NOV 2021 AT 22:18

ഞാൻ എന്ന കുട്ടി
ഇപ്പോഴും തൊടിയിലെ തെച്ചിക്കാടുകളോട്
പരാതിപറയുകയാണ്,
ചേമ്പിലക്കുമ്പിളിൽ ഇറുത്തുക്കൂട്ടിയ
തെച്ചിപ്പഴങ്ങൾ കുറഞ്ഞതിനൊരുത്തരവും
തരാതെ ചെമ്പട്ടണിഞ്ഞു ചിരിക്കണ
തെറ്റിച്ചെടിയോടു
കുറുമ്പ് ചാലിച്ച കാർക്കശ്യം നടിക്കുകയാണ്.
©സൈരന്ധ്രി

-


13 NOV 2021 AT 14:07

Wrapping tears
in metaphors
Hoping people
would read us
Inbetween the lines.
©aiv

-


10 NOV 2021 AT 1:46

I thought I loved the chaos,
But it was the chaos that loved me;
Is there a difference? !
You may ask
And now I've to remind you
How it works
It is all about who waits for who,
And every time I thought I waited
for the chaos
with passion
burning beneath my bloody veins,
It was always chaos who waited for me
Patiently, yet ardently.
©aiv

-


31 DEC 2020 AT 22:03

ഹ്രസ്വമായൊരു പുഞ്ചിരിക്കൊടുവിൽ
നിങ്ങളെന്നെയും നാളെയൊരു
മുറിപ്പാടായി നെയ്തുക്കൂട്ടുമായിരിക്കും
സ്വപ്നങ്ങളുടെ ഉടഞ്ഞ
ചില്ലുചിറകുകളിലെ
ഉടയാത്തൊരൊറ്റ തൂവലായി
ഞാൻ ബാക്കിയാകുമ്പോൾ
നിങ്ങലെന്താണ് ചെയ്യുക
കഷ്ണിച്ചു മാറ്റപ്പെട്ട
ചിന്തകളെ പെറുക്കിക്കൂട്ടി
നിങ്ങളിങ്ങനെ പറയും
"വെറുമൊരു ഭാരമായ്
നിലത്തിഴയാനാണെങ്കിൽ
എന്തിനാണീ ബലിഷ്ഠമായ
കറുത്ത ചിറകുകൾ";
പക്ഷേ അവസാനമായി
നിങ്ങളെന്തു ചെയ്യും
ഒറ്റയ്ക്ക് പറക്കാനായി
പറഞ്ഞയക്കുമോ
അതോ ചിറകിന്റെ ഭാരത്താൽ
എന്നെയും വരിഞ്ഞിടുമോ!
©സൈരന്ധ്രി

-


23 OCT 2020 AT 2:22

How will you feed the emptiness in you
Words won't last for long
They will run out
Like the candle crying in the stand,
Words will turn into echoes,
Shadows with unknown syllables.
And the emptiness will grew upon it
To become large enough to swallow you
And one day its fangs are revealed
Dripping venom to your soul
And then,
You may think you'll die,
But you won't...
You are hollowed from within.
©αiv

-


27 SEP 2020 AT 13:49


Chaos kissed my scars
And glorified their tawny hues
Sighed melancholies
With short sour breaths
Danced with my darkest demons
Fed and freed the darkness
Wrote haikus with my sadness
Sang them along with the howling wolves,
Whose matted rusty fur
Keeps burning in the dark moon nights...
I never birthed perfections,
I mothered what my world craved
I mothered more and more chaos.
©αíѵ

-


Fetching a!v sa!randhr! Quotes