18 DEC 2019 AT 22:30

കൂടെ നടന്ന കൂട്ടുകാരും , കുറ്റം നോക്കി നടക്കുന്ന നാട്ടുകാരും , കട്ടക്ക് കൂടെ നിൽക്കുന്ന അച്ഛനും അമ്മയും ഒന്നും ഉണ്ടായിട്ടില്ല എന്നും നിഴലുപോലെ ഇതുവരെ കൂടെ....
നിഴൽപോലെ കൂടെ ഉള്ളത് സ്വന്തം നിഴലും പിന്നെ കുറെ സംശയങ്ങളിൽ നിന്നെ ഉരുത്തിരിഞ്ഞ ചോദ്യങ്ങളും മാത്രം.

- Aiswarya Bose