നന്ദി
എല്ലാത്തിനും നന്ദി...
ഒപ്പം ചേർന്നതിന്...
ഒന്നാണെന്നു പറഞ്ഞതിന്...
എന്തെന്നില്ലാതെ സന്തോഷിപ്പിച്ചതിന്...
എല്ലാമെന്ന സ്ഥാനം തന്നതിന്...
പുഞ്ചിരികൾക്ക് ഒരു കാരണമാകാൻ അവസരമൊരുക്കിയതിന്...
ഇപ്പോൾ,
ഒറ്റയ്ക്കു നിൽക്കാൻ പഠിപ്പിച്ചതിന്...
നന്ദി...- Aishuuss💓
26 JUL 2019 AT 21:57